കണ്ണൂർ വിമാനത്താവളത്തോടുള്ള അവഗണന; വേറിട്ട പ്രതിഷേധവുമായി യുവാവ്

കണ്ണൂർ വിമാനത്താവളത്തോടുള്ള അവഗണന; വേറിട്ട പ്രതിഷേധവുമായി യുവാവ്
Jul 17, 2024 12:05 PM | By Rajina Sandeep

കണ്ണൂർ:(www.thalasserynews.in)  കണ്ണൂർ അന്താരാഷ്ട്ര വിമാനത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് കരിയാട്ടെ സാമൂഹിക പ്രവർത്തകനായ ഷംസു പടന്നക്കരയുടെ വേറിട്ട പ്രതിഷേധം. 20 കിലോമീറ്റർ ഒറ്റയ്ക്ക് പദയാത്ര നടത്തിയായിരുന്നു ഷംസു പ്രതിഷേധിച്ചത്.

തിങ്കളാഴ്ച മട്ടന്നൂരിൽ നിന്നും വിമാനത്താവളം വരെയായിരുന്നു ഒറ്റയ്ക്കുള്ള പദയാത്ര നടത്തിയത്. കണ്ണൂർ വിമാനത്താവളത്തിലേക്ക് വിദേശ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾ എത്താത്തത് പ്രവാസികളെ വലയ്ക്കുന്നുവെന്നായിരുന്നു ഷംസു പ്രതിഷേധത്തിൽ വിശദമാക്കിയത്.

ഉത്തര മലബാറിന് ചിറക് നൽകുമെന്ന പ്രതീക്ഷയോടെ ആരംഭിച്ച കണ്ണൂർ വിമാനത്തിലേക്ക് പ്രതീക്ഷിച്ച പോലെ വിമാന സർവ്വീസുകൾ തുടങ്ങിയിരുന്നില്ല. ടിക്കറ്റ് നിരക്കിലുണ്ടായ വൻ വർധനയും കണ്ണൂർ വിമാനത്താവളത്തെ യാത്രക്കാരിൽ നിന്ന് അകറ്റിയിരുന്നു.

Neglect of Kannur Airport;A young man with a separate protest

Next TV

Related Stories
പുനീത് സാഗർ അഭിയാൻ ; ബ്രണ്ണൻ കോളേജ് എൻസിസി വിദ്യാർത്ഥികൾ പേപ്പർ ബാഗുകൾ നിർമ്മിച്ചു

Jul 12, 2025 10:46 AM

പുനീത് സാഗർ അഭിയാൻ ; ബ്രണ്ണൻ കോളേജ് എൻസിസി വിദ്യാർത്ഥികൾ പേപ്പർ ബാഗുകൾ നിർമ്മിച്ചു

പുനീത് സാഗർ അഭിയാൻ ; ബ്രണ്ണൻ കോളേജ് എൻസിസി വിദ്യാർത്ഥികൾ പേപ്പർ ബാഗുകൾ...

Read More >>
തലശ്ശേരി കാവുംഭാഗം സൗത്ത് യു.പി സ്കൂളിൽ  നീന്തൽ പരിശീലനം സംഘടിപ്പിച്ചു

Jul 11, 2025 03:05 PM

തലശ്ശേരി കാവുംഭാഗം സൗത്ത് യു.പി സ്കൂളിൽ നീന്തൽ പരിശീലനം സംഘടിപ്പിച്ചു

തലശ്ശേരി കാവുംഭാഗം സൗത്ത് യു.പി സ്കൂളിൽ നീന്തൽ പരിശീലനം...

Read More >>
കീമിൽ സർക്കാരിന് കനത്ത തിരിച്ചടി ;  അപ്പീൽ ഹർജി ഡിവിഷൻ ബെഞ്ച് തള്ളി,  വിധിക്ക് സ്റ്റേയില്ല

Jul 10, 2025 10:38 PM

കീമിൽ സർക്കാരിന് കനത്ത തിരിച്ചടി ; അപ്പീൽ ഹർജി ഡിവിഷൻ ബെഞ്ച് തള്ളി, വിധിക്ക് സ്റ്റേയില്ല

കീമിൽ സർക്കാരിന് കനത്ത തിരിച്ചടി ; അപ്പീൽ ഹർജി ഡിവിഷൻ ബെഞ്ച് തള്ളി, വിധിക്ക് സ്റ്റേയില്ല...

Read More >>
ദില്ലിയിൽ ശക്തമായ ഭൂചലനം ;  രേഖപ്പെടുത്തിയത് 4.4 തീവ്രത

Jul 10, 2025 12:48 PM

ദില്ലിയിൽ ശക്തമായ ഭൂചലനം ; രേഖപ്പെടുത്തിയത് 4.4 തീവ്രത

ദില്ലിയിൽ ശക്തമായ ഭൂചലനം ; രേഖപ്പെടുത്തിയത് 4.4 തീവ്രത...

Read More >>
Top Stories

News Roundup

//Truevisionall