---
title: "ഒളിമ്പിക്സിന് ഐക്യ ദാർഡ്യം ; തലശേരി  ഒ.ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവ.യുപിയിൽ ദീപ പ്രോജ്വലനവും, പ്രതിജ്ഞയും"
english_title: "Unity for the Olympics;Lamp lighting and pledge at Thalassery O. Chanthumenon Memorial Valiya Madavil, Govt. of UP"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/223228/unity-for-the-olympicslamp-lighting-and-pledge-at-thalassery-o-chanthumenon-memorial-valiya-madavil-govt-of-up"
published_at: "2024-07-27T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a4b02fa3e05_Untitled-2_copy.jpg"
keywords: []
---

# ഒളിമ്പിക്സിന് ഐക്യ ദാർഡ്യം ; തലശേരി  ഒ.ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവ.യുപിയിൽ ദീപ പ്രോജ്വലനവും, പ്രതിജ്ഞയും

> **Lead Summary:** **തലശേരി : **പാരിസ് ഒളിമ്പിക്സിന് ഐക്യദാർഡ്യവുമായി തലശേരിയിലെ ഒ. ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവ. യു.പി സ്കൂൾ. ദീപ പ്രോജ്വലനവും, ഒളിമ്പിക്സ് പ്രതിജ്ഞയും നടന്നു.

## Article Content

**തലശേരി : **പാരിസ് ഒളിമ്പിക്സിന് ഐക്യദാർഡ്യവുമായി തലശേരിയിലെ ഒ. ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവ. യു.പി സ്കൂൾ. ദീപ പ്രോജ്വലനവും, ഒളിമ്പിക്സ് പ്രതിജ്ഞയും നടന്നു.

ബോഡി ബിൽഡിംഗിൽ സൗത്ത് ഏഷ്യൻ ജേതാവായ ദിയ താജുദ്ദീൻ ദീപ പ്രോജ്വലനം നിർവഹിച്ചു. സ്കൂൾ ലീഡർ ജിയ മരിയ ഒളിമ്പിക്സ് പ്രതിജ്ഞ ചൊല്ലി.

പ്രധാനധ്യാപകൻ കെ.പി ജയരാജൻ അധ്യക്ഷനായി. മദർ പിടിഎ പ്രസി. ബെറ്റി അഗസ്റ്റിൻ, കെ. വിജിഷ എന്നിവർ സംസാരിച്ചു. ഫ്ലോസി മിനി സ്വാഗതവും, ഇ.മിനി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/223228/unity-for-the-olympicslamp-lighting-and-pledge-at-thalassery-o-chanthumenon-memorial-valiya-madavil-govt-of-up)