---
title: "ശീട്ടുകളിക്കിടെ അതിഥി തൊഴിലാളികൾ പിടിയിലായി, പണവും പിടിച്ചെടുത്തു"
english_title: "The guest workers were caught during the raids and their money was seized"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/225671/the-guest-workers-were-caught-during-the-raids-and-their-money-was-seized"
published_at: "2024-08-05T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b0667f7e3fc_66b063d452412_Untitled-2_web.jpg"
keywords: []
---

# ശീട്ടുകളിക്കിടെ അതിഥി തൊഴിലാളികൾ പിടിയിലായി, പണവും പിടിച്ചെടുത്തു

> **Lead Summary:** **തളിപ്പറമ്പ് : **പണംവെച്ച് ശീട്ടുകളിയിലേര്‍പ്പെട്ട അതിഥിതൊഴിലാളികള്‍ക്കെതിരെ കേസെടുത്തു. എളമ്പേരത്ത് വാടകക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പശ്ചിമബംഗാള്‍ സ്വദേശി ഷേക്് മുനീറുല്‍, രാജസ്ഥാന്‍ സ്വദേശികളായ സന്തോഷ്, നീജാം, അഷൂബ് ഖാന്‍ എന്നിവരെയാണ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ ഇന്നലെ വൈകുന്നേരം അഞ്ചോടെ ക്വാര്‍ട്ടേഴ്‌സ് പരിസരത്തുവെച്ച് ശീട്ടുകളിയിലേര്‍പ്പെട്ടിരിക്കെ പിടികൂടിയത്. ഇവരില്‍ നിന്ന് 5130 രൂപയും പിടിച്ചെടുത്തു.

## Article Content

**തളിപ്പറമ്പ് : **പണംവെച്ച് ശീട്ടുകളിയിലേര്‍പ്പെട്ട അതിഥിതൊഴിലാളികള്‍ക്കെതിരെ കേസെടുത്തു. എളമ്പേരത്ത് വാടകക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പശ്ചിമബംഗാള്‍ സ്വദേശി ഷേക്് മുനീറുല്‍, രാജസ്ഥാന്‍ സ്വദേശികളായ സന്തോഷ്, നീജാം, അഷൂബ് ഖാന്‍ എന്നിവരെയാണ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ ഇന്നലെ വൈകുന്നേരം അഞ്ചോടെ ക്വാര്‍ട്ടേഴ്‌സ് പരിസരത്തുവെച്ച് ശീട്ടുകളിയിലേര്‍പ്പെട്ടിരിക്കെ പിടികൂടിയത്. ഇവരില്‍ നിന്ന് 5130 രൂപയും പിടിച്ചെടുത്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/225671/the-guest-workers-were-caught-during-the-raids-and-their-money-was-seized)