---
title: "കേരളത്തിലെ മുഴുവൻ സ്വകാര്യ ബസുകളും  ശനിയാഴ്‌ച വയനാടിനായി ഓടും"
english_title: "All private buses in Kerala will run to Wayanad on Saturday"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/227222/all-private-buses-in-kerala-will-run-to-wayanad-on-saturday"
published_at: "2024-08-10T19:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b76d7982079_Untitled-1_copy.jpg"
keywords: []
---

# കേരളത്തിലെ മുഴുവൻ സ്വകാര്യ ബസുകളും  ശനിയാഴ്‌ച വയനാടിനായി ഓടും

> **Lead Summary:** *** ***കേരളത്തിലെ മുഴുവൻ സ്വകാര്യ ബസുകളും അടുത്ത ശനിയാഴ്‌ച വയനാടിനായി ഓടും. സംസ്ഥാന പ്രൈവറ്റ് ബസ് ഓപേറേറ്റേഴ്‌സ് ഫെഡറേഷൻ്റെതാണ് തീരുമാനം.

## Article Content

*** ***കേരളത്തിലെ മുഴുവൻ സ്വകാര്യ ബസുകളും അടുത്ത ശനിയാഴ്‌ച വയനാടിനായി ഓടും. സംസ്ഥാന പ്രൈവറ്റ് ബസ് ഓപേറേറ്റേഴ്‌സ് ഫെഡറേഷൻ്റെതാണ് തീരുമാനം.

ഈ തീരുമാനം നടപ്പാക്കാൻ തലശേരി പ്രൈവറ്റ് ബസ് ഓപറേഷൻ അസോസിയേഷൻ നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി വരുന്ന ചൊവ്വാഴ്‌ച ഉച്ചയ്ക്ക് 3 ന് സംഘടനാ ഓഫീസിൽ ബസുടമകളുടെ ജനറൽ ബോഡി യോഗം ചേരും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/227222/all-private-buses-in-kerala-will-run-to-wayanad-on-saturday)