കോഴിക്കോട് മഞ്ഞപ്പിത്തം പടരുന്നു: വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട് മഞ്ഞപ്പിത്തം പടരുന്നു: വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂളിലെ  കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചു
Sep 12, 2024 11:05 AM | By Rajina Sandeep

കോഴിക്കോട്:(www.thalasserynews.in) ചങ്ങരോത്ത് പഞ്ചായത്തിൽ മഞ്ഞപ്പിത്തം പടരുന്നു. വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂളിലെ 41 കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചു.

സ്കൂളിലെ പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾക്കാണ് രോഗബാധ. ഇതിന്റെ പശ്ചാതലത്തിൽ സ്കൂളിലെ ഉച്ച ഭക്ഷണ വിതരണം നിർത്തിവെക്കുക‌യും വെള്ളം പരിശോധനക്കയക്കുകയും ചെയ്തു.

എന്നാൽ സ്കൂളിലെ ഭക്ഷണത്തിലൊ വെള്ളത്തിലൊ രോഗത്തിന് കാരണമായ രോഗാണുക്കളുടെ സാന്നിദ്ധ്യം കണ്ടെത്താനായില്ല. അങ്ങനെയെങ്കിൽ ഹോട്ടലുകളിൽ നിന്നും ഭക്ഷണം കഴിച്ചതാകാം രോഗം സ്ഥിരീകരിക്കാൻ കാരണമായതെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം.

സംഭവ സ്ഥലത്ത് ആരോഗ്യ വിഭാഗം അധികൃതർ സന്ദർശനം നടത്തി. കൂടുതൽ പേർക്ക് രോഗം പിടിപെട്ടതായി സംശയമുണ്ട്. ഇതി‌നെ തുടർന്ന് കൂടുതൽ സാംപിളുകൾ പരിശോധനക്കയച്ചു.

Yellow fever is spreading in Kozhikode: Children of Vadakumpat Higher Secondary School have been diagnosed with the disease

Next TV

Related Stories
ഒന്നര മണിക്കൂർ ചോദ്യം ചെയ്യൽ; സിദ്ദിഖ് സഹകരിക്കുന്നില്ലെന്ന് പൊലീസ്: ഫോണടക്കമുള്ള രേഖകൾ ഹാജരാക്കിയില്ല

Oct 12, 2024 01:35 PM

ഒന്നര മണിക്കൂർ ചോദ്യം ചെയ്യൽ; സിദ്ദിഖ് സഹകരിക്കുന്നില്ലെന്ന് പൊലീസ്: ഫോണടക്കമുള്ള രേഖകൾ ഹാജരാക്കിയില്ല

ഒന്നര മണിക്കൂർ ചോദ്യം ചെയ്യൽ; സിദ്ദിഖ് സഹകരിക്കുന്നില്ലെന്ന് പൊലീസ്: ഫോണടക്കമുള്ള രേഖകൾ...

Read More >>
ഓം പ്രകാശ് പ്രതിയായ ലഹരിക്കേസ്; ശ്രീനാഥ് ഭാസിക്കെതിരെ കൂടുതല്‍ അന്വേഷണം

Oct 12, 2024 10:29 AM

ഓം പ്രകാശ് പ്രതിയായ ലഹരിക്കേസ്; ശ്രീനാഥ് ഭാസിക്കെതിരെ കൂടുതല്‍ അന്വേഷണം

ഓം പ്രകാശ് പ്രതിയായ ലഹരിക്കേസ്; ശ്രീനാഥ് ഭാസിക്കെതിരെ കൂടുതല്‍...

Read More >>
കോഴിക്കോട് പ്രഭാത നടത്തത്തിനിടെ ബൈക്ക് ഇടിച്ച് അപകടം, വയോധികന്‍ മരിച്ചു

Oct 12, 2024 09:46 AM

കോഴിക്കോട് പ്രഭാത നടത്തത്തിനിടെ ബൈക്ക് ഇടിച്ച് അപകടം, വയോധികന്‍ മരിച്ചു

കോഴിക്കോട് പ്രഭാത നടത്തത്തിനിടെ ബൈക്ക് ഇടിച്ച് അപകടം, വയോധികന്‍...

Read More >>
സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യത; എട്ട്  ജില്ലകളിൽ യെല്ലോ അലർട്ട്

Oct 12, 2024 09:16 AM

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ...

Read More >>
മലബാർ കാൻസർ സെന്ററിന്റെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണം ; ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി  സ്പീക്കർ അഡ്വ. എ.എൻ ഷംസീർ

Oct 11, 2024 07:43 PM

മലബാർ കാൻസർ സെന്ററിന്റെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണം ; ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി സ്പീക്കർ അഡ്വ. എ.എൻ ഷംസീർ

മലബാർ കാൻസർ സെന്ററിന്റെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണം ; ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി സ്പീക്കർ അഡ്വ. എ.എൻ...

Read More >>
Top Stories

News Roundup

Entertainment News