വാണിജ്യ പാചക വാതക സിലിണ്ടറിന് വില കൂട്ടി

വാണിജ്യ പാചക വാതക സിലിണ്ടറിന് വില കൂട്ടി
Oct 1, 2024 12:06 PM | By Rajina Sandeep

(www.thalasserynews.in)  വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി. 19 കിലോഗ്രാം സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്.

ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. ഇതോടെ കൊച്ചിയിൽ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില 1749 രൂപയായി.

ഡല്‍ഹിയില്‍ 1740 രൂപയാണ് വില. മുംബൈയില്‍ 1692 രൂപയും കൊല്‍ക്കത്തയില്‍ 1850 രൂപയും ചെന്നൈയില്‍ 1903 രൂപയുമായാണ് വില ഉയര്‍ന്നത്. തുടര്‍ച്ചയായി രണ്ടാം മാസമാണ് വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിക്കുന്നത്. കഴിഞ്ഞ മാസം 39 രൂപയാണ് വര്‍ധിപ്പിച്ചത്.

Commercial cooking gas cylinder price hiked

Next TV

Related Stories
മുഖ്യമന്ത്രി ഇപ്പോൾ സൂര്യനും ചന്ദ്രനുമല്ല കറുത്ത മേഘമാണ് - കെ.മുരളീധരൻ

Oct 2, 2024 12:18 PM

മുഖ്യമന്ത്രി ഇപ്പോൾ സൂര്യനും ചന്ദ്രനുമല്ല കറുത്ത മേഘമാണ് - കെ.മുരളീധരൻ

മുഖ്യമന്ത്രി ഇപ്പോൾ സൂര്യനും ചന്ദ്രനുമല്ല കറുത്ത മേഘമാണ് -...

Read More >>
വിവാദങ്ങൾ കത്തി നിൽക്കെ പുതിയ പാർട്ടി പ്രഖ്യാപനവുമായി അൻവർ; പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കും

Oct 2, 2024 11:34 AM

വിവാദങ്ങൾ കത്തി നിൽക്കെ പുതിയ പാർട്ടി പ്രഖ്യാപനവുമായി അൻവർ; പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കും

വിവാദങ്ങൾ കത്തി നിൽക്കെ പുതിയ പാർട്ടി പ്രഖ്യാപനവുമായി അൻവർ; പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ...

Read More >>
തായ്ലൻ്റിൽ വാട്ടര്‍ റൈഡിനിടെയുണ്ടായ അപകടത്തില്‍ തലശ്ശേരി സ്വദേശിനി മരിച്ചു

Oct 2, 2024 10:53 AM

തായ്ലൻ്റിൽ വാട്ടര്‍ റൈഡിനിടെയുണ്ടായ അപകടത്തില്‍ തലശ്ശേരി സ്വദേശിനി മരിച്ചു

വാട്ടര്‍ റൈഡിനിടെയുണ്ടായ അപകടത്തില്‍ തലശ്ശേരി സ്വദേശിനി...

Read More >>
പി വി അൻവറിന്റെ നിലപാടുകൾ സഹായിക്കുന്നത് ആർഎസ്എസിനെ - ബൃന്ദ കാരാട്ട്

Oct 2, 2024 08:13 AM

പി വി അൻവറിന്റെ നിലപാടുകൾ സഹായിക്കുന്നത് ആർഎസ്എസിനെ - ബൃന്ദ കാരാട്ട്

പി വി അൻവറിന്റെ നിലപാടുകൾ സഹായിക്കുന്നത്...

Read More >>
തലശേരിയിൽ വാഹന അപകടത്തിൽ പരിക്കേറ്റ്  ചികിൽസയിലായിരുന്ന യുവാവ്  മരിച്ചു.

Oct 1, 2024 01:44 PM

തലശേരിയിൽ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു.

തലശേരിയിൽ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് ...

Read More >>
Top Stories

News Roundup