---
title: "വടക്കുമ്പാട് മൂർക്കോത്ത് തറവാട് കുടുംബ സംഗമവും ആദരിക്കലും സംഘടിപ്പിച്ചു. "
english_title: "Vadakkumpad Moorkoth Tharavad organized a family reunion and adharikaal"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/248222/vadakkumpad-moorkoth-tharavad-organized-a-family-reunion-and-adharikaal"
published_at: "2024-11-09T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672f314fa200a_Untitled-2_copy.jpg"
keywords: []
---

# വടക്കുമ്പാട് മൂർക്കോത്ത് തറവാട് കുടുംബ സംഗമവും ആദരിക്കലും സംഘടിപ്പിച്ചു. 

> **Lead Summary:** **തലശ്ശേരി: **തലശ്ശേരി വടക്കുമ്പാട് കടിയന്താറ്റിൽ ഭഗവതി ക്ഷേത്രത്തിൽ മൂർക്കോത്ത് തറവാട് കുടുംബ സംഗമവും ആദരിക്കൽ ചടങ്ങും നടന്നു.

## Article Content

**തലശ്ശേരി: **തലശ്ശേരി വടക്കുമ്പാട് കടിയന്താറ്റിൽ ഭഗവതി ക്ഷേത്രത്തിൽ മൂർക്കോത്ത് തറവാട് കുടുംബ സംഗമവും ആദരിക്കൽ ചടങ്ങും നടന്നു.

ക്ഷേത്രാങ്കണത്തിൽ ഡോ:കെ.കെ.കുമാരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അഡ്വ:യു.ഗീത അധ്യക്ഷത വഹിച്ചു. എം.വി.മോഹൻദാസ്, പ്രഭാകരൻ മൂർക്കോത്ത്, പ്രകാശൻ തട്ടാലിയത്ത്, പ്രദീപൻ മൂർക്കോത്ത്, സി.സി.നാണു മാസ്റ്റർ, പന്തക്ക മുകുന്ദൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. കുടുംബത്തിലെ മുതിർന്ന പൗരൻമാരെ ചടങ്ങിൽ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/248222/vadakkumpad-moorkoth-tharavad-organized-a-family-reunion-and-adharikaal)