സ്കൂ​ൾ വിദ്യാർത്ഥിനിക്ക് നേരെ ലൈം​ഗി​കാ​തി​ക്ര​മം; പോക്സോ കേസിൽ പ്രതി അറസ്റ്റിൽ

സ്കൂ​ൾ വിദ്യാർത്ഥിനിക്ക് നേരെ  ലൈം​ഗി​കാ​തി​ക്ര​മം; പോക്സോ കേസിൽ പ്രതി അറസ്റ്റിൽ
Nov 29, 2024 10:25 AM | By Rajina Sandeep

കോ​ഴി​ക്കോ​ട്:(www.thalasserynews.in)  എം.​ഡി.​എം.​എ ന​ൽ​കി ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ യു​വാ​വി​നെ ടൗ​ൺ പോ​ലീ​സ് പി​ടി​കൂ​ടി.

കോ​ഴി​ക്കോ​ട് ബീ​ച്ചി​ലി​രി​ക്കു​ക​യാ​യി​രു​ന്ന സ്കൂ​ൾ വിദ്യാർത്ഥിനിയെ പിടിച്ചു കൊണ്ടുപോയി റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​ത്തു​ള്ള ലോ​ഡ്ജി​ൽ​വെ​ച്ച് ബ​ല​മാ​യി എം.​ഡി.​എം.​എ ന​ൽ​കുകയും ലൈം​ഗി​കാ​തി​ക്ര​മം നടത്തുകയായിരുന്നു.

അ​ര​ക്കി​ണ​ർ ചാ​ക്കേ​രി​ക്കാ​ട് പ​റ​മ്പ്, ഷാ​ക്കി​ർ നി​വാ​സി​ൽ മു​ഹ​മ്മ​ദ് കൈ​ഫി​നെ​യാ​ണ് (22) ടൗ​ൺ പൊ​ലീ​സ് പോ​ക്സോ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്ത​ത്.

ബൈ​ക്കി​ൽ എ​ത്തി​യ പ്ര​തി ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​ത്തു​ള്ള ലോ​ഡ്ജി​ൽ​വെ​ച്ച് ബ​ല​മാ​യി എം.​ഡി.​എം.​എ ന​ൽ​കു​ക​യും ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തു​ക​യു​മാ​യി​രു​ന്നു.

പ്ര​തി മി​ഠാ​യി​ത്തെ​രു​വി​ലു​ണ്ടെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് ടൗ​ൺ സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ ജി​തേ​ഷ്, എ​സ്.​ഐ​മാ​രാ​യ മു​ര​ളീ​ധ​ര​ൻ , ഷ​ബീ​ർ, സീ​നി​യ​ർ സി.​പി.​ഒ ശ്രീ​ജി​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.


സ്ത്രീ​ക​ൾ​ക്കെ​തി​രെ അ​തി​ക്ര​മം ന​ട​ത്തി​യ​തി​ന് ഇ​യാ​ൾ​ക്കെ​തി​രെ ടൗ​ൺ സ്റ്റേ​ഷ​നി​ൽ കേ​സ് നി​ല​വി​ലു​ണ്ട്.​കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Sexual assault on school girl; Accused arrested in POCSO case

Next TV

Related Stories
തലശ്ശേരി കാവുംഭാഗം സൗത്ത് യു.പി സ്കൂളിൽ  നീന്തൽ പരിശീലനം സംഘടിപ്പിച്ചു

Jul 11, 2025 03:05 PM

തലശ്ശേരി കാവുംഭാഗം സൗത്ത് യു.പി സ്കൂളിൽ നീന്തൽ പരിശീലനം സംഘടിപ്പിച്ചു

തലശ്ശേരി കാവുംഭാഗം സൗത്ത് യു.പി സ്കൂളിൽ നീന്തൽ പരിശീലനം...

Read More >>
കീമിൽ സർക്കാരിന് കനത്ത തിരിച്ചടി ;  അപ്പീൽ ഹർജി ഡിവിഷൻ ബെഞ്ച് തള്ളി,  വിധിക്ക് സ്റ്റേയില്ല

Jul 10, 2025 10:38 PM

കീമിൽ സർക്കാരിന് കനത്ത തിരിച്ചടി ; അപ്പീൽ ഹർജി ഡിവിഷൻ ബെഞ്ച് തള്ളി, വിധിക്ക് സ്റ്റേയില്ല

കീമിൽ സർക്കാരിന് കനത്ത തിരിച്ചടി ; അപ്പീൽ ഹർജി ഡിവിഷൻ ബെഞ്ച് തള്ളി, വിധിക്ക് സ്റ്റേയില്ല...

Read More >>
ദില്ലിയിൽ ശക്തമായ ഭൂചലനം ;  രേഖപ്പെടുത്തിയത് 4.4 തീവ്രത

Jul 10, 2025 12:48 PM

ദില്ലിയിൽ ശക്തമായ ഭൂചലനം ; രേഖപ്പെടുത്തിയത് 4.4 തീവ്രത

ദില്ലിയിൽ ശക്തമായ ഭൂചലനം ; രേഖപ്പെടുത്തിയത് 4.4 തീവ്രത...

Read More >>
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കണ്ണൂരിലെത്തുക മറ്റന്നാൾ ; നാളത്തെ പരിപാടികൾ മാറ്റി

Jul 10, 2025 10:28 AM

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കണ്ണൂരിലെത്തുക മറ്റന്നാൾ ; നാളത്തെ പരിപാടികൾ മാറ്റി

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കണ്ണൂരിലെത്തുക മറ്റന്നാൾ ; നാളത്തെ പരിപാടികൾ...

Read More >>
Top Stories










News Roundup






//Truevisionall