---
title: "പയ്യന്നൂരിൽ  വർക്ക് ഷോപ്പിൽ തീപിടുത്തം; കാറുകൾ പൂർണ്ണമായും കത്തി നശിച്ചു"
english_title: "Fire breaks out at workshop in Payyannur: Cars completely destroyed"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/253882/fire-breaks-out-at-workshop-in-payyannur-cars-completely-destroyed"
published_at: "2024-12-04T14:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67501ba0a4da0_674ff7e7139c0_fre.jpg"
keywords: []
---

# പയ്യന്നൂരിൽ  വർക്ക് ഷോപ്പിൽ തീപിടുത്തം; കാറുകൾ പൂർണ്ണമായും കത്തി നശിച്ചു

> **Lead Summary:** കണ്ണൂർ കണ്ടോത്ത് വർക്ക് ഷോപ്പിൽതീപിടുത്തം . കാറുകൾ പൂർണ്ണമായും കത്തി നശിച്ചു.

## Article Content

കണ്ണൂർ കണ്ടോത്ത് വർക്ക് ഷോപ്പിൽതീപിടുത്തം . കാറുകൾ പൂർണ്ണമായും കത്തി നശിച്ചു.

ടി പി ഗ്യാരേജിലാണ് പുലർച്ചെ 1 മണിയോടെയാണ് തീപിടുത്തമുണ്ടായത്. രണ്ട് കാറുകളും പൂർണ്ണമായി കത്തിനശിച്ചു.

പയ്യന്നൂർ അഗ്നി ശമനസേന എത്തിയാണ് തീയണച്ചത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/253882/fire-breaks-out-at-workshop-in-payyannur-cars-completely-destroyed)