വീണ്ടും ജീവനെടുത്ത് കാട്ടാന: വയോധികൻ കൊല്ലപ്പെട്ടു

വീണ്ടും ജീവനെടുത്ത് കാട്ടാന: വയോധികൻ കൊല്ലപ്പെട്ടു
Dec 25, 2024 10:45 PM | By Rajina Sandeep

(www.thalasserynews.in)കാട്ടാന ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു. പറമ്പിക്കുളം തേക്കടിയിലാണ് സംഭവം.

പാലക്കാട് വടക്കഞ്ചേരി സ്വദേശി മാധവനാണ് (65) മരിച്ചത്. തേക്കടി വരടികുളം എസ്റ്റേറ്റിൽ ജോലി ചെയ്യുന്ന മാധവൻ സുഹൃത്തുക്കളോടൊപ്പം അല്ലിമൂപ്പൻ കോളനിയിലെ കടയിൽ നിന്ന് തിരിച്ചു പോവുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു.

തലയ്ക്ക് സാരമായി പരുക്കേറ്റ മാധവനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Wild elephant takes life again: Elderly man killed

Next TV

Related Stories
വ്യവസ്ഥ ലംഘിച്ചു; പ്രതിയുടെ ജാമ്യം തലശേരി കോടതി റദ്ദാക്കി

Dec 26, 2024 10:29 AM

വ്യവസ്ഥ ലംഘിച്ചു; പ്രതിയുടെ ജാമ്യം തലശേരി കോടതി റദ്ദാക്കി

വ്യവസ്ഥ ലംഘിച്ച തിന് മോഷണക്കേസ് പ്രതിയുടെ ജാമ്യം കോടതി...

Read More >>
ഒരു ഇതിഹാസ കഥ പോലെ എം.ടി അന:ശ്വരനായിരിക്കും ; അനുശോചനവുമായി  സ്പീക്കർ അഡ്വ. എ എൻ ഷംസീർ.

Dec 25, 2024 11:08 PM

ഒരു ഇതിഹാസ കഥ പോലെ എം.ടി അന:ശ്വരനായിരിക്കും ; അനുശോചനവുമായി സ്പീക്കർ അഡ്വ. എ എൻ ഷംസീർ.

മലയാളികളുടെ പ്രിയകഥാകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ക്ക് ആദരാഞ്ജലികളുമായി...

Read More >>
മുഖ്യമന്ത്രിയെ വിമാനത്തിൽ വധിക്കാൻ ശ്രമിച്ചെന്ന കേസ് ; 8 മാസമായിട്ടും കുറ്റപത്രത്തിന് അനുമതി നൽകാതെ കേന്ദ്രം

Dec 25, 2024 12:14 PM

മുഖ്യമന്ത്രിയെ വിമാനത്തിൽ വധിക്കാൻ ശ്രമിച്ചെന്ന കേസ് ; 8 മാസമായിട്ടും കുറ്റപത്രത്തിന് അനുമതി നൽകാതെ കേന്ദ്രം

മുഖ്യമന്ത്രിയെ വിമാനത്തിൽ വധിക്കാൻ ശ്രമിച്ചെന്ന കേസ് ; 8 മാസമായിട്ടും കുറ്റപത്രത്തിന് അനുമതി നൽകാതെ...

Read More >>
ശബരിമലയിൽ ഇന്ന് തങ്ക അങ്കി ചാ‍ർത്തി ദീപാരാധന; തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം

Dec 25, 2024 09:02 AM

ശബരിമലയിൽ ഇന്ന് തങ്ക അങ്കി ചാ‍ർത്തി ദീപാരാധന; തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം

ശബരിമലയിൽ ഇന്ന് തങ്ക അങ്കി ചാ‍ർത്തി ദീപാരാധന; തീര്‍ത്ഥാടകര്‍ക്ക്...

Read More >>
മുഹമ്മദ് റഫി ജന്മശതാബ്ദിയും, മുഹമ്മദ് റഫി തലശേരി മുബാറക് ഹൈസ്കൂൾ സന്ദർശിച്ചതിൻ്റെ അറുപത്തഞ്ചാം വാർഷികവും ആഘോഷിച്ചു

Dec 25, 2024 07:56 AM

മുഹമ്മദ് റഫി ജന്മശതാബ്ദിയും, മുഹമ്മദ് റഫി തലശേരി മുബാറക് ഹൈസ്കൂൾ സന്ദർശിച്ചതിൻ്റെ അറുപത്തഞ്ചാം വാർഷികവും ആഘോഷിച്ചു

മുഹമ്മദ് റഫി ജന്മശതാബ്ദിയും, മുഹമ്മദ് റഫി തലശേരി മുബാറക് ഹൈസ്കൂൾ സന്ദർശിച്ചതിൻ്റെ അറുപത്തഞ്ചാം വാർഷികവും...

Read More >>
വ്യാപാരികളേ ജാഗ്രതൈ ;  കണ്ണൂർ ജില്ലയിൽ വിലനിലവാര പരിശോധനയിൽ ഒൻപത് സ്ഥാപനങ്ങളിൽ ക്രമക്കേട്, വിലനിലവാരപ്പട്ടിക പ്രദർശിപ്പിക്കാത്തതിനും നടപടി

Dec 24, 2024 08:56 PM

വ്യാപാരികളേ ജാഗ്രതൈ ; കണ്ണൂർ ജില്ലയിൽ വിലനിലവാര പരിശോധനയിൽ ഒൻപത് സ്ഥാപനങ്ങളിൽ ക്രമക്കേട്, വിലനിലവാരപ്പട്ടിക പ്രദർശിപ്പിക്കാത്തതിനും നടപടി

കണ്ണൂർ ജില്ലയിൽ വിലനിലവാര പരിശോധനയിൽ ഒൻപത് സ്ഥാപനങ്ങളിൽ ക്രമക്കേട്, വിലനിലവാരപ്പട്ടിക പ്രദർശിപ്പിക്കാത്തതിനും...

Read More >>
Top Stories

News Roundup