തലശേരി:(www.thalasserynews.in) തലശേരിയിലെ ഹൈസ്‌കൂൾ വിദ്യാർത്ഥി എടക്കാട് ട്രെയിൻ തട്ടി മരിച്ച നിലയിൽ
മുഴപ്പിലങ്ങാട് ഡിസ്‌പൻസറിക്ക് സമീപം അസീസ് വില്ല റോഡിൽ 'നയീമാസി'ലെ അഹമ്മദ് നിസാമുദ്ദീൻ ആണ് മരിച്ചത്.
തലശ്ശേരി ബി.ഇ.എം.പി ഹൈസ്ക്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്.
Thalassery high school student dies after being hit by train in Edakkad