(www.thalasserynews.in)തളിപ്പറമ്പ്, ധർമ്മശാല, ചെറുകുന്ന് തറ റൂട്ടിൽ അനിശ്ചിതകാല ബസ് സമരം ആരംഭിച്ചു. സ്വകാര്യബസ്സുകളാണ് പണിമുടക്കുന്നത്. ധർമ്മശാലയിൽ യൂണിവേഴ്സിറ്റി റോഡിന് അഭിമുഖമായി ബസ്സുകൾക്ക് കടന്നുപോകാൻ സാധിക്കുന്ന രീതിയിലുള്ള അടിപാത നിർമ്മിക്കാത്തതിനാലാണ് പണിമുടക്ക്.
Indefinite bus strike begins on Taliparamba, Dharamsala, Cherukunnu Thara route