കുട്ടികൾ ഇംഗ്ലീഷിൽ പിന്നിലാകുന്നത് പഠനവിഷയമാക്കണമെന്ന് സ്പീക്കർ അഡ്വ.എ.എൻ ഷംസീർ ; പൊന്ന്യം പാലത്ത് മലബാർ എജ്യുക്കേഷണൽ റിസർച്ച് സെൻ്റർ പ്രവർത്തനമാരംഭിച്ചു

കുട്ടികൾ ഇംഗ്ലീഷിൽ പിന്നിലാകുന്നത് പഠനവിഷയമാക്കണമെന്ന് സ്പീക്കർ അഡ്വ.എ.എൻ ഷംസീർ ; പൊന്ന്യം പാലത്ത് മലബാർ എജ്യുക്കേഷണൽ റിസർച്ച് സെൻ്റർ പ്രവർത്തനമാരംഭിച്ചു
Jan 18, 2025 02:10 PM | By Rajina Sandeep

 (www.thalasserynews.in) പൊന്ന്യം പാലത്ത് മലബാർ എജ്യുക്കേഷണൽ റിസർച്ച് സെൻ്റർ പ്രവർത്തനമാരംഭിച്ചുകുട്ടികൾ എന്തുകൊണ്ട് ഇംഗ്ലീഷിൽ പിന്നിലാകുന്നു എന്നത് പഠനവിഷയമാക്കണമെന്ന് സ്പീക്കർ അഡ്വ.എഎൻ ഷംസീർ. മലബാർ എഡ്യുക്കേഷണൽ റിസർച്ച് സെൻ്ററും, ന്യൂ മലബാർ ബുക്ക് ഹൗസും പൊന്ന്യം പാലം ആയിഷാസ് ആർക്കേഡിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കർ.

ഇൻ്റർവ്യൂവിലടക്കം വിദ്യാർത്ഥികൾ പുറകോട്ട് പോകുകയാണ്. ഇംഗ്ലീഷിലാണ് ചോദ്യമെങ്കിൽ പറയാനുമില്ല. എന്തുകൊണ്ട് വിദ്യാർത്ഥികൾ ഇംഗ്ലീഷിൽ പിന്നോട്ടു പോകുന്നുവെന്നത് പഠനവിധേയമാക്കേണ്ട വിഷയമാണെന്നും സ്പീക്കർ പറഞ്ഞു.

പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ മണിലാൽ അധ്യക്ഷനായി. മധുരം മലയാളം ആറാം ക്ലാസ് പുസ്തകം ജില്ലാ പഞ്ചായത്തംഗം ഇ.വിജയൻ മാസ്റ്റർ റിട്ട. എസ്.ഐ പി.സി വിനോദ് കുമാറിന് നൽകിയും, ഏഴാം ക്ലാസ് പുസ്തകം പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.ശൈലജ, മധുരമനോഹര മോഹം ഫിലിം എഡിറ്റർ വി.എൻ മാളവികക്ക് നൽകിയും, എട്ടാം ക്ലാസ് പുസ്തകം കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി സനിൽ മികച്ച നഴ്സറി അധ്യാപികക്കുള്ള സംസ്ഥാന തല പുരസ്ക്കാര ജേതാവ് എ.ലസിക്ക് നൽകിയും പ്രകാശനം ചെയ്തു. ഡയറക്ടർ ഡോ.റഫ്നാസ് റഫീഖ്, ഗ്ലോബൽ എജ്യുക്കേഷൻ സൊലൂഷൻസ് പി ആർ എം കെ.നാരായണൻ എന്നിവർ ഉപഹാര സമർപ്പണം നടത്തി. പാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി രമ ടീച്ചർ ചിത്രകാരൻ മുഹമ്മദ് നഹ്യാനെയും, പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി രമ ടീച്ചർ അന്മയ പൊന്ന്യത്തെയും, ചാലക്കര സെൻ്റ് തെരേസാസ് ഹൈസ്ക്കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ കാരക്കാട്ട് യുവ കവയത്രി കെ.വി മെസ്നയെയും ഉപഹാരം നൽകി അനുമോദിച്ചു.കെ.നൂറുദ്ദീൻ, പി.കെ ഹനീഫ, വി.ഹരീന്ദ്രൻ എന്നിവർ സംസാരിച്ചു. അക്കാദമിക്ക് കോഡിനേറ്റർ എം.കെ രാജു സ്വാഗതവും, മാനേജിംഗ് ഡയറക്ടർ കെ.വി റഫീഖ് നന്ദിയും പറഞ്ഞു.

Speaker Adv. A. N. Shamseer wants to make the backwardness of children in English a subject of study; Malabar Educational Research Center begins operations at Ponniam Palat

Next TV

Related Stories
കൊച്ചിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

Feb 17, 2025 02:26 PM

കൊച്ചിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർഥിനിക്ക്...

Read More >>
ഉറക്കത്തിനിടയില്‍ മൂക്കില്‍ നിന്ന് രക്തം; ഒരുമാസം പ്രായമായ കുട്ടി മരിച്ചു

Feb 17, 2025 01:20 PM

ഉറക്കത്തിനിടയില്‍ മൂക്കില്‍ നിന്ന് രക്തം; ഒരുമാസം പ്രായമായ കുട്ടി മരിച്ചു

ഉറക്കത്തിനിടയില്‍ മൂക്കില്‍ നിന്ന് രക്തം; ഒരുമാസം പ്രായമായ കുട്ടി...

Read More >>
ദില്ലിക്ക് പിന്നാലെ ബിഹാറിലും ശക്തമായ ഭൂചലനം

Feb 17, 2025 11:23 AM

ദില്ലിക്ക് പിന്നാലെ ബിഹാറിലും ശക്തമായ ഭൂചലനം

ദില്ലിക്ക് പിന്നാലെ ബിഹാറിലും ശക്തമായ ഭൂചലനം...

Read More >>
'സിഐടിയു പ്രവർത്തകൻ്റെ കൊലപാതകത്തിൽ പങ്കില്ല'; തലയിൽ കെട്ടിവയ്ക്കാൻ സിപിഐഎം ശ്രമിക്കുന്നുവെന്ന് ബിജെപി

Feb 17, 2025 10:15 AM

'സിഐടിയു പ്രവർത്തകൻ്റെ കൊലപാതകത്തിൽ പങ്കില്ല'; തലയിൽ കെട്ടിവയ്ക്കാൻ സിപിഐഎം ശ്രമിക്കുന്നുവെന്ന് ബിജെപി

'സിഐടിയു പ്രവർത്തകൻ്റെ കൊലപാതകത്തിൽ പങ്കില്ല'; തലയിൽ കെട്ടിവയ്ക്കാൻ സിപിഐഎം ശ്രമിക്കുന്നുവെന്ന്...

Read More >>
ഒരു സ്റ്റേഡിയത്തിന്റയത്ര വലിപ്പമുള്ള നാല് ഛിന്നഗ്രഹങ്ങള്‍ ഇന്ന് ഭൂമിക്കടുത്തേക്ക് പാഞ്ഞടുക്കുന്നു ; മുന്നറിയിപ്പുമായി നാസ

Feb 16, 2025 09:42 PM

ഒരു സ്റ്റേഡിയത്തിന്റയത്ര വലിപ്പമുള്ള നാല് ഛിന്നഗ്രഹങ്ങള്‍ ഇന്ന് ഭൂമിക്കടുത്തേക്ക് പാഞ്ഞടുക്കുന്നു ; മുന്നറിയിപ്പുമായി നാസ

ഒരു സ്റ്റേഡിയത്തിന്റയത്ര വലിപ്പമുള്ള നാല് ഛിന്നഗ്രഹങ്ങള്‍ ഇന്ന് ഭൂമിക്കടുത്തേക്ക്...

Read More >>
8 മാസത്തിന് ശേഷം അവര്‍ ഭൂമി തൊടുന്നു ; സുനിത വില്യംസ്, ബുച്ച് വില്‍മോര്‍ മടക്കം മാര്‍ച്ച് 19ന്

Feb 16, 2025 11:17 AM

8 മാസത്തിന് ശേഷം അവര്‍ ഭൂമി തൊടുന്നു ; സുനിത വില്യംസ്, ബുച്ച് വില്‍മോര്‍ മടക്കം മാര്‍ച്ച് 19ന്

8 മാസത്തിന് ശേഷം അവര്‍ ഭൂമി തൊടുന്നു ; സുനിത വില്യംസ്, ബുച്ച് വില്‍മോര്‍ മടക്കം മാര്‍ച്ച് 19ന്...

Read More >>
Top Stories