
നടുവണ്ണൂരില്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. നൊച്ചാട് വെളുത്താടന്‍ വീട്ടില്‍ സുല്‍ഫിക്കര്‍ (45)ആണ് മരിച്ചത്.
കെഎസ്ആര്‍ടിസി കോഴിക്കോട് തൊട്ടില്‍പാലം ഡിപ്പോയിലെ ഡ്രൈവറായിരുന്നു.
പിതാവ്: പരേതനായ ബഷീര്‍. മാതാവ്: നബീസ. ഭാര്യ: സമീറ. മക്കള്‍: മുഹമ്മദ് റാഫി, മുഹമ്മദ് ഷാഫി, മിര്‍ഷ ഫാത്തിമ. സഹോദരങ്ങള്‍: ഇസ്മയില്‍, സിദ്ധിഖ്.
KSRTC bus driver, a native of Kozhikode, dies of heart attack