---
title: "സണ്ണി ജോസഫ് എം എൽ എ യുടെ സഹോദരൻ നിര്യാതനായി ; സംസ്കാരം നാളെ തലശേരി സെൻ്റ് ജോസഫ് കത്തീഡ്രൽ പളളി സെമിത്തേരിയിൽ"
english_title: "Sunny Joseph MLA's brother passes away; funeral tomorrow at Thalassery St. Joseph's Cathedral Cemetery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/269011/sunny-joseph-mlas-brother-passes-away-funeral-tomorrow-at-thalassery-st-josephs-cathedral-cemetery"
published_at: "2025-02-09T10:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a838e0cd8ea_Untitled-2_copy.jpg"
keywords: []
---

# സണ്ണി ജോസഫ് എം എൽ എ യുടെ സഹോദരൻ നിര്യാതനായി ; സംസ്കാരം നാളെ തലശേരി സെൻ്റ് ജോസഫ് കത്തീഡ്രൽ പളളി സെമിത്തേരിയിൽ

> **Lead Summary:** തലശ്ശേരി: തലശ്ശേരി എരഞ്ഞോളിയിൽ വടക്കേകുന്നേൽ ജോർജ് ജോസഫ് (ബെൻസ്, 70) നിര്യാതനായി. ഗ്രാമീൺ ബാങ്ക് റിട്ട. സീനിയർ മാനേജറായിരുന്നു. .

## Article Content

തലശ്ശേരി: തലശ്ശേരി എരഞ്ഞോളിയിൽ വടക്കേകുന്നേൽ ജോർജ് ജോസഫ് (ബെൻസ്, 70) നിര്യാതനായി. ഗ്രാമീൺ ബാങ്ക് റിട്ട. സീനിയർ മാനേജറായിരുന്നു. .

മൃതസംസ്കാര ശുശ്രൂഷകൾ തിങ്കളാഴ്ച രാവിലെ എട്ടുമണിക്ക് തലശ്ശേരി എരഞ്ഞോളിയിലെ ഭവനത്തിൽ ആരംഭിക്കുന്നതും, തലശ്ശേരി സെൻറ് ജോസഫ് കത്തീ ഡ്രൽ പള്ളി സെമിത്തേരിയിൽ നടക്കുന്നതുമാണ്. ഭാര്യ : ഡോക്ടർ ഡോളി ജോർജ്. തൊടുപുഴ ഉടുമ്പന്നൂർ ആശാരി കുടിയിൽ കുടുംബാംഗം. മക്കൾ : ഡോ. ആശിഷ് ബെൻസ്, ഡോ. അഞ്ജലി ബെൻസ്, മരുമക്കൾ 'ഡോ. അനീറ്റ ജോസി ,ലഫ്റ്റണൽ കേണൽ ജിതിൻ തോമസ്. സഹോദരങ്ങൾ : അഡ്വ.സണ്ണി ജോസഫ് എംഎൽഎ, ഇന്നസെൻറ്, ഐസൽ, ഷെല്ലി ,ഷൈനി,ഷാജി, അഡ്വ.ജോഷി, ഷീബ

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/269011/sunny-joseph-mlas-brother-passes-away-funeral-tomorrow-at-thalassery-st-josephs-cathedral-cemetery)