---
title: "കൊച്ചിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം"
english_title: "Student dies tragically after auto-rickshaw overturns"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/270830/student-dies-tragically-after-auto-rickshaw-overturns"
published_at: "2025-02-17T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b2fa621dda9_67b2f8e3be90d_auto.jpg"
keywords: []
---

# കൊച്ചിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

> **Lead Summary:** ഫോർട്ട് കൊച്ചി വെളിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർഥിനി മരിച്ചു. ദർശന എന്ന വിദ്യാർഥിനിയാണ് മരിച്ചത്.

## Article Content

ഫോർട്ട് കൊച്ചി വെളിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർഥിനി മരിച്ചു. ദർശന എന്ന വിദ്യാർഥിനിയാണ് മരിച്ചത്.

ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ദർശനയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/270830/student-dies-tragically-after-auto-rickshaw-overturns)