(www.thalasserynews.in)മോദി സർക്കാരിന്റെ വാക്സിൻ മൈത്രി നയത്തെ പിന്തുണച്ച് കോൺഗ്രസ് എംപി ശശി തരൂർ. കോവിഡ് മഹാമാരി സമയത്ത് കേന്ദ്ര സർക്കാർ സ്വീകരിച്ച വാക്സിൻ നയം ഇന്ത്യയെ ലോക നേതൃപദവിയിലേക്ക് ഉയർത്തി.

നിർണായക സമയത്ത് സഹായ ഹസ്തം നീട്ടിയതിലൂടെ ഇന്ത്യക്ക് ലോക രാജ്യങ്ങളുടെ വിശ്വാസ്യതയുള്ള പങ്കാളിയായി മാറിയെന്നും തരൂർ ദി വീക്കിലെ Covid's silver lining for India' എന്ന തലക്കെട്ടോടുകൂടിയ ലേഖനത്തിൽ പരാമർശിച്ചു.
Shashi Tharoor again praises the central government