തലശേരി: (www.thalasserynews.in) വഖഫ് നിയമ ഭേദഗതിക്കെതിരെ മുസ്ലിം ലീഗ് മഹാറാലിയുടെ ഭാഗമായി സൈദാർ പള്ളി പ്രദേശത്ത് വിളംബര ജാഥ സംഘടിപ്പിച്ചു.

മുൻസിപ്പൽ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് എ.കെ സക്കറിയ, നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി തഫ്ലിം മണിയാട്ട്, മുസ്ലിം ലീഗ് മുനിസിപ്പാൾ സെക്രട്ടറി റഹ്മാൻ തലായി, അഫ്സൽ മട്ടാമ്പ്രം, സി ഒ ടി ഫൈസൽ, മഹറൂഫ് മണിയാട്ട്, പി പി പോകൂട്ടി, കെ എം മഹമൂദ്, ആബൂട്ടി അ റയിൽകത്ത്, റുഫൈസ് ഉബൈസ്,ഖാദർ, ശൗലാപി എം എ പി, മഹറൂഫ് കൂവേരി, സാദിഖ്, അഷ്റഫ്, അക്ബർ, നൗഷാദ്, എന്നിവർ നേതൃത്വം നൽകി.
Maharally against Waqf Act Amendment; Muslim League holds a proclamation march in Thalassery