റോക്കറ്റ് കുതിപ്പിൽ സ്വർണവില ; വീണ്ടും 70,000 കടന്നു

റോക്കറ്റ് കുതിപ്പിൽ സ്വർണവില ; വീണ്ടും 70,000 കടന്നു
Apr 16, 2025 01:27 PM | By Rajina Sandeep

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുതിച്ചുയർന്നു. പവന് 760  രൂപയാണ് വർധിച്ചത്. ഇതോടെ സ്വർണവില വീണ്ടും 70,000  കടന്നു. ഒരു പവൻ സ്വർണത്തിന്‍റെ വില 70,520 രൂപയാണ്.

ഇന്നലെ പവന് 280 രൂപയോളം കുറഞ്ഞ് സ്വർണവില 70,000 ത്തിന് താഴെയെത്തിരുന്നു. നാല് ദിവസങ്ങൾക്ക് ശേഷമാണു ഇന്ന് സ്വർണവില ഉയർന്നത്. അന്താരാഷ്ട്ര സ്വർണ്ണവില 3264 ഡോളറിലാണ്.

കഴിഞ്ഞ ശനിയാഴ്ചയാണ് സംസ്ഥാനത്ത് സ്വർണവില ആദ്യമായി 70,000 കടന്നത്. ഇന്ന് ഗ്രാമിന് 95 രൂപയാണ് ഉയർന്നത്.  ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8815 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7260 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 107  രൂപയാണ്.

Gold price rockets; crosses 70,000 again

Next TV

Related Stories
വീണയുടെ പേരിൽ കേസ് ചാർജ്ജ് ചെയ്ത സാഹചര്യത്തിൽ മുഖ്യമന്ത്രി സ്ഥാനം പിണറായി വിജയൻ രാജിവെക്കണമെന്ന് മാത്യു കുഴൽ നാടൻ എം എൽ എ ; ധർമ്മടത്ത് രാഷ്ട്രീയ വിശദീകരണ യോഗം

Apr 16, 2025 08:12 PM

വീണയുടെ പേരിൽ കേസ് ചാർജ്ജ് ചെയ്ത സാഹചര്യത്തിൽ മുഖ്യമന്ത്രി സ്ഥാനം പിണറായി വിജയൻ രാജിവെക്കണമെന്ന് മാത്യു കുഴൽ നാടൻ എം എൽ എ ; ധർമ്മടത്ത് രാഷ്ട്രീയ വിശദീകരണ യോഗം

വീണയുടെ പേരിൽ കേസ് ചാർജ്ജ് ചെയ്ത സാഹചര്യത്തിൽ മുഖ്യമന്ത്രി സ്ഥാനം പിണറായി വിജയൻ രാജിവെക്കണമെന്ന് മാത്യു കുഴൽ നാടൻ എം എൽ എ ; ധർമ്മടത്ത് രാഷ്ട്രീയ...

Read More >>
തലശേരിയിൽ മസാജ് സെന്ററിൽ ഉഴിച്ചലിനെത്തിയ യുവാവ് ജീവനക്കാരിയെ ബലാത്സംഗം ചെയ്തെന്ന് പരാതി  ; പാട്യം സ്വദേശി  പിടിയിൽ

Apr 16, 2025 06:45 PM

തലശേരിയിൽ മസാജ് സെന്ററിൽ ഉഴിച്ചലിനെത്തിയ യുവാവ് ജീവനക്കാരിയെ ബലാത്സംഗം ചെയ്തെന്ന് പരാതി ; പാട്യം സ്വദേശി പിടിയിൽ

തലശേരിയിൽ മസാജ് സെന്ററിൽ ഉഴിച്ചലിനെത്തിയ യുവാവ് ജീവനക്കാരിയെ ബലാത്സംഗം ചെയ്തെന്ന്...

Read More >>
തലശേരി ലോഗൻസ്  റോഡ് കോൺക്രീറ്റ് ചെയ്യുന്നു ; ശനിയാഴ്ച മുതൽ ഒരു മാസത്തേക്ക് അടച്ചിടും

Apr 16, 2025 04:40 PM

തലശേരി ലോഗൻസ് റോഡ് കോൺക്രീറ്റ് ചെയ്യുന്നു ; ശനിയാഴ്ച മുതൽ ഒരു മാസത്തേക്ക് അടച്ചിടും

തലശേരി ലോഗൻസ് റോഡ് കോൺക്രീറ്റ് ചെയ്യുന്നു ; ശനിയാഴ്ച മുതൽ ഒരു മാസത്തേക്ക്...

Read More >>
വില്ല്യാപ്പള്ളിയിലെ കടകളിൽ പേടിഎം തട്ടിപ്പ്, കച്ചവടക്കാർക്ക് നഷ്ടപ്പെട്ടത് രണ്ട് ലക്ഷത്തോളം രൂപ; തലശ്ശേരി സ്വദേശി യുവാവ് അറസ്റ്റിൽ

Apr 16, 2025 03:55 PM

വില്ല്യാപ്പള്ളിയിലെ കടകളിൽ പേടിഎം തട്ടിപ്പ്, കച്ചവടക്കാർക്ക് നഷ്ടപ്പെട്ടത് രണ്ട് ലക്ഷത്തോളം രൂപ; തലശ്ശേരി സ്വദേശി യുവാവ് അറസ്റ്റിൽ

വില്ല്യാപ്പള്ളിയിലെ കടകളിൽ പേടിഎം തട്ടിപ്പ്, കച്ചവടക്കാർക്ക് നഷ്ടപ്പെട്ടത് രണ്ട് ലക്ഷത്തോളം രൂപ; തലശ്ശേരി സ്വദേശി യുവാവ്...

Read More >>
എഡിജിപി അജിത് കുമാറിന് സര്‍ക്കാരിന്‍റെ ക്ലീൻ ചിറ്റ് ; കുറ്റവിമുക്തനാക്കിയ വിജിലൻസ് റിപ്പോർട്ട് മുഖ്യമന്ത്രി അംഗീകരിച്ചു

Apr 16, 2025 02:11 PM

എഡിജിപി അജിത് കുമാറിന് സര്‍ക്കാരിന്‍റെ ക്ലീൻ ചിറ്റ് ; കുറ്റവിമുക്തനാക്കിയ വിജിലൻസ് റിപ്പോർട്ട് മുഖ്യമന്ത്രി അംഗീകരിച്ചു

എഡിജിപി അജിത് കുമാറിന് സര്‍ക്കാരിന്‍റെ ക്ലീൻ ചിറ്റ് ; കുറ്റവിമുക്തനാക്കിയ വിജിലൻസ് റിപ്പോർട്ട് മുഖ്യമന്ത്രി അംഗീകരിച്ചു...

Read More >>
ഓട്ടോയിൽ കടത്താൻ ശ്രമിച്ച 25 ലിറ്റർ മാഹി മദ്യവുമായി പിണറായി സ്വദേശി എക്സൈസിൻ്റെ  പിടിയിൽ

Apr 16, 2025 11:47 AM

ഓട്ടോയിൽ കടത്താൻ ശ്രമിച്ച 25 ലിറ്റർ മാഹി മദ്യവുമായി പിണറായി സ്വദേശി എക്സൈസിൻ്റെ പിടിയിൽ

ഓട്ടോയിൽ കടത്താൻ ശ്രമിച്ച 25 ലിറ്റർ മാഹി മദ്യവുമായി പിണറായി സ്വദേശി എക്സൈസിൻ്റെ ...

Read More >>
Top Stories

News Roundup