ഫ്രാൻസിസ് മാർപ്പാപ്പ കാലം ചെയ്തു ; അന്ത്യം വത്തിക്കാനിലെ വസതിയില്‍

ഫ്രാൻസിസ് മാർപ്പാപ്പ കാലം ചെയ്തു ; അന്ത്യം വത്തിക്കാനിലെ വസതിയില്‍
Apr 21, 2025 03:04 PM | By Rajina Sandeep

(www.thalasserynews.in)ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപ്പാപ്പ വിടവാങ്ങി. വത്തിക്കാനിലെ വസതിയിൽ പ്രാദേശിക സമയം പുലർച്ചെ 7:35 നായിരുന്നു അന്ത്യം. 88 വയസായിരുന്നു. 11 വർഷം ആഗോള സഭയെ നയിച്ച പിതാവാണ് വിടവാങ്ങിയത് . മാർപ്പാപ്പയുടെ വിയോഗത്തിൽ അനുശോചന പ്രവാഹമാണ്.

അർജന്‍റീനയിലെ ബ്യുണസ് ഐറിസിൽ 1936 ഡിസംബർ ഏഴിന് ജനനം. ഹോർഗെ മരിയോ ബെർഗോളിയോ എന്നായിരുന്നു യഥാർത്ഥ പേര്. 1958 ലാണ് ഈശോ സഭയിൽ ചേർന്നത്. 1969 ഡിസംബർ 13 ന് പൗരോഹിത്യം സ്വീകരിച്ചു. 2001 ഫെബ്രുവരി ഒന്നിന് കർദിനാൾ ആയി. 2013 മാർച്ച് 13 ന് മാർപ്പാപ്പ പദവിയിലെത്തി. കത്തോലിക്കാ സഭയുടെ 266 മത്തെ മാർപ്പാപ്പ ആയിരുന്നു.

ഇന്ത്യൻ യാത്ര എന്ന ആഗ്രഹം സഫലമാകാതെയാണ്  മാർപ്പാപ്പയുടെ വിയോഗം. അടുത്ത വർഷം ഇന്ത്യ സന്ദർശിക്കാനുള്ള ആഗ്രഹം മാർപ്പാപ്പ പ്രകടിപ്പിച്ചിരുന്നു. പ്രധാനമന്ത്രി നേരിട്ട് ഫ്രാൻസിസ് മാർപ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.

Pope Francis passes away; dies at Vatican residence

Next TV

Related Stories
യെല്ലോ അലർട്ട് പ്രഖ്യാപിച്ചു; സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

Apr 21, 2025 07:32 PM

യെല്ലോ അലർട്ട് പ്രഖ്യാപിച്ചു; സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

യെല്ലോ അലർട്ട് പ്രഖ്യാപിച്ചു; സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക്...

Read More >>
കൂത്ത്പറമ്പിൽ തണൽമരം വീണ് കാർ പൂർണമായും തകർന്നു ; തലശേരിയിലെ വ്യാപാരി സംഘടനാ  നേതാവും കുടുംബവും രക്ഷപ്പെട്ടത് തലനാരിഴക്ക്

Apr 21, 2025 05:08 PM

കൂത്ത്പറമ്പിൽ തണൽമരം വീണ് കാർ പൂർണമായും തകർന്നു ; തലശേരിയിലെ വ്യാപാരി സംഘടനാ നേതാവും കുടുംബവും രക്ഷപ്പെട്ടത് തലനാരിഴക്ക്

കൂത്ത്പറമ്പിൽ തണൽമരം വീണ് കാർ പൂർണമായും തകർന്നു ; തലശേരിയിലെ വ്യാപാരി സംഘടനാ നേതാവും കുടുംബവും രക്ഷപ്പെട്ടത്...

Read More >>
തലശേരി ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ ഐസിഡിഎസ് പ്രൊജക്ട് ഓഫീസിൻ്റെയും, ആർ.ആർ.എഫ് കെട്ടിടത്തിൻ്റെയും ഉദ്ഘാടനം നടന്നു.

Apr 21, 2025 02:45 PM

തലശേരി ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ ഐസിഡിഎസ് പ്രൊജക്ട് ഓഫീസിൻ്റെയും, ആർ.ആർ.എഫ് കെട്ടിടത്തിൻ്റെയും ഉദ്ഘാടനം നടന്നു.

തലശേരി ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ ഐസിഡിഎസ് പ്രൊജക്ട് ഓഫീസിൻ്റെയും, ആർ.ആർ.എഫ് കെട്ടിടത്തിൻ്റെയും ഉദ്ഘാടനം...

Read More >>
വയനാട്ടിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവതിക്ക് ദാരുണാന്ത്യം

Apr 21, 2025 12:57 PM

വയനാട്ടിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവതിക്ക് ദാരുണാന്ത്യം

വയനാട്ടിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവതിക്ക്...

Read More >>
കണ്ണൂരിൽ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് അപകടം ; തലശ്ശേരി സ്വദേശിക്ക് ദാരുണാന്ത്യം

Apr 21, 2025 12:24 PM

കണ്ണൂരിൽ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് അപകടം ; തലശ്ശേരി സ്വദേശിക്ക് ദാരുണാന്ത്യം

കണ്ണൂരിൽ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് അപകടം; തലശ്ശേരി സ്വദേശിനിക്ക്...

Read More >>
റേഡിയോളജി വിഭാഗം; എംആർഐ -സിടി  സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

Apr 21, 2025 10:55 AM

റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി...

Read More >>
Top Stories

News Roundup