തലശ്ശേരിയിൽ ക്ഷേത്രദര്‍ശനത്തിന് പോവുകയായിരുന്ന വയോധിക ലോറി ഇടിച്ച് മരിച്ചു

തലശ്ശേരിയിൽ ക്ഷേത്രദര്‍ശനത്തിന് പോവുകയായിരുന്ന വയോധിക ലോറി ഇടിച്ച് മരിച്ചു
Apr 29, 2025 02:56 PM | By Rajina Sandeep

തലശ്ശേരി :(www.thalasserynews.in)ക്ഷേത്രദര്‍ശനത്തിന് പോവുകയായിരുന്ന വയോധിക ലോറി ഇടിച്ച് മരിച്ചു. തലായിലെ പുതിയ പുരയില്‍ പരേതനായ കെ.രാജന്റെ ഭാര്യ രോഹിണി (72)യാണ് ഇന്ന് പുലര്‍ച്ചെ അഞ്ചര മണിയോടെ കണ്ടെയ്‌നര്‍ ലോറിയിടിച്ച് മരിച്ചത്.

തലായി ബാലഗോപാലന്‍ ക്ഷേത്രത്തിലേക്ക് പുഷ്പങ്ങള്‍ ശേഖരിക്കുന്നതിനിടയിലാണ് അപകടം. ആദ്യം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പരിക്ക് സാരമുള്ളതിനാല്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.

മക്കള്‍ ഷീജ, ബബിത, അനില്‍ കുമാര്‍, സുനില്‍ കുമാര്‍. മരുമക്കള്‍: പുഷ്‌കരന്‍, ഷൈമ, രാധിക, പരേതനായ രാജീവന്‍.

Elderly woman dies after being hit by lorry while visiting temple in Thalassery

Next TV

Related Stories
കൊട്ടിയൂർ പെരുമാൾ നെയ്യമൃത് ഭക്തസംഘം ; വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു

Apr 29, 2025 08:03 PM

കൊട്ടിയൂർ പെരുമാൾ നെയ്യമൃത് ഭക്തസംഘം ; വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു

കൊട്ടിയൂർ പെരുമാൾ നെയ്യമൃത് ഭക്തസംഘം ; വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും...

Read More >>
വയനാട്ടിൽ പുലി, ആന എന്നിവക്ക് പുറമെ   കരടിയും ;  അക്രമത്തിൽ യുവാവിന് പരിക്ക്

Apr 29, 2025 05:21 PM

വയനാട്ടിൽ പുലി, ആന എന്നിവക്ക് പുറമെ കരടിയും ; അക്രമത്തിൽ യുവാവിന് പരിക്ക്

വയനാട്ടിൽ കരടിയുടെ ആക്രമണത്തിൽ യുവാവിന്...

Read More >>
കഞ്ചാവുമായി പിടിയിലായ റാപ്പർ വേടൻ്റെ  മാലയിൽ  പുലിപ്പല്ല് ; വീണ്ടും അറസ്റ്റ്, മൃഗവേട്ട വകുപ്പും ചുമത്തി

Apr 29, 2025 01:09 PM

കഞ്ചാവുമായി പിടിയിലായ റാപ്പർ വേടൻ്റെ മാലയിൽ പുലിപ്പല്ല് ; വീണ്ടും അറസ്റ്റ്, മൃഗവേട്ട വകുപ്പും ചുമത്തി

കഞ്ചാവുമായി പിടിയിലായ റാപ്പർ വേടൻ്റെ മാലയിൽ പുലിപ്പല്ല് ; വീണ്ടും അറസ്റ്റ്, മൃഗവേട്ട വകുപ്പും ചുമത്തി...

Read More >>
പാകിസ്ഥാൻ 'തെമ്മാടി രാജ്യം' ;  കുറ്റസമ്മതത്തിൽ അതിശയമില്ലെന്ന് ഇന്ത്യ

Apr 29, 2025 11:08 AM

പാകിസ്ഥാൻ 'തെമ്മാടി രാജ്യം' ; കുറ്റസമ്മതത്തിൽ അതിശയമില്ലെന്ന് ഇന്ത്യ

പാകിസ്ഥാൻ 'തെമ്മാടി രാജ്യം' ; കുറ്റസമ്മതത്തിൽ അതിശയമില്ലെന്ന് ഇന്ത്യ...

Read More >>
കോഴിക്കോട് ഓട്ടത്തിനിടെ സ്കൂട്ടർ  ഓഫായി, സ്റ്റാർട്ട് ചെയ്ത് ഓടിക്കുന്നതിനിടെ തീപിടിത്തം; യുവാവിന്  അത്ഭുത രക്ഷ

Apr 29, 2025 10:44 AM

കോഴിക്കോട് ഓട്ടത്തിനിടെ സ്കൂട്ടർ ഓഫായി, സ്റ്റാർട്ട് ചെയ്ത് ഓടിക്കുന്നതിനിടെ തീപിടിത്തം; യുവാവിന് അത്ഭുത രക്ഷ

കോഴിക്കോട് ഓട്ടത്തിനിടെ സ്കൂട്ടർ ഓഫായി, സ്റ്റാർട്ട് ചെയ്ത് ഓടിക്കുന്നതിനിടെ തീപിടിത്തം; യുവാവിന് അത്ഭുത...

Read More >>
കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

Apr 29, 2025 09:37 AM

കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ...

Read More >>
Top Stories

News Roundup