---
title: "കുറ്റ്യാടിയിൽ അതിഥി തൊഴിലാളിയുടെ വീട്ടിൽ  വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി ; കേസെടുത്ത് തൊട്ടിൽപ്പാലം പൊലീസ്"
english_title: "Cannabis cultivation discovered in a house in Kuttiadi, Kozhikode"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/287392/cannabis-cultivation-discovered-in-a-house-in-kuttiadi-kozhikode"
published_at: "2025-05-02T13:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68147ce5c008b_681471cf76d50_1.jpg"
keywords: []
---

# കുറ്റ്യാടിയിൽ അതിഥി തൊഴിലാളിയുടെ വീട്ടിൽ  വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി ; കേസെടുത്ത് തൊട്ടിൽപ്പാലം പൊലീസ്

> **Lead Summary:** കുറ്റ്യാടി കള്ളാട് വേട്ടോരയിൽ വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി കണ്ടെത്തി. വേട്ടരയിൽ സ്ഥിരം താമസമാക്കിയ പശ്ചിമ ബംഗാൾ സ്വദേശി രാജേഷ് ഖാൻ എന്ന ആളുടെ വീട്ടിൽ നിന്നും ആണ് കഞ്ചാവ് കൃഷി കണ്ടെത്തിയത് .

## Article Content

കുറ്റ്യാടി കള്ളാട് വേട്ടോരയിൽ വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി കണ്ടെത്തി. വേട്ടരയിൽ സ്ഥിരം താമസമാക്കിയ പശ്ചിമ ബംഗാൾ സ്വദേശി രാജേഷ് ഖാൻ എന്ന ആളുടെ വീട്ടിൽ നിന്നും ആണ് കഞ്ചാവ് കൃഷി കണ്ടെത്തിയത് .

രാജേഷ് ഖാൻ കുടുംബവുമൊന്നിച്ചു വെക്കേഷന് സ്വദേശത്താണ്. പോലിസ് സ്ഥലത്തെത്തി ചെടികൾ സ്റ്റേഷനിലേക്കു മാറ്റി. ജനകീയ ദുരന്ത നിവാരണ സേന പ്രവർത്തകരും സ്ഥലത്തെത്തി. തൊട്ടിൽപ്പാലം പോലീസ് കേസ് രജിസ്റ്റർ ചെയ്തു അനേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/287392/cannabis-cultivation-discovered-in-a-house-in-kuttiadi-kozhikode)