തലശേരി:(www.thalasserynews.in)തലശേരി ഇല്ലത്ത് താഴയിലെ റെനിലിന്റെ വീട്ടിൽ നിന്നാണ് തലശ്ശേരി പോലീസ് മയക്ക്‌മരുന്ന് പിടികൂടിയത്.1.250 കിലോ കഞ്ചാവും, 5.9 ഗ്രാം എം ഡി എം എയും ആണ് പിടികൂടിയത്.

പ്രതി പോലിസിനെ കണ്ട് ഓടി രക്ഷപ്പെട്ട പ്രതിക്കായി തിരച്ചിൽ നടത്തുകയാണ്. തലശേരി ഐ.പിയുടെ ചുമതല വഹിക്കുന്ന ന്യൂ മാഹി ഐ.പി ബിനു മോഹൻ്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.
Cannabis and MDMA seized from house in Thalassery; search underway for suspect