അപകീർത്തി കേസ്: മറുനാടൻ മലയാളി യൂ ട്യൂബ് ചാനൽ ഉടമ ഷാജൻ സ്‌കറിയ അറസ്റ്റിൽ

അപകീർത്തി കേസ്: മറുനാടൻ മലയാളി യൂ ട്യൂബ് ചാനൽ ഉടമ ഷാജൻ സ്‌കറിയ അറസ്റ്റിൽ
May 6, 2025 08:44 AM | By Rajina Sandeep

അപകീർത്തി കേസിൽ മറുനാടൻ മലയാളി യൂ ട്യൂബ് ചാനൽ ഉടമ ഷാജൻ സ്‌കറിയ അറസ്റ്റിൽ. മാഹി സ്വദേശി ഗാന വിജയൻ എന്നയാളുടെ പരാതിയിലാണ് പൊലീസ് നടപടി. തനിക്കെതിരെ വ്യാജ വാർത്തകൾ നൽകി അപകീർത്തിപ്പെടുത്തുന്നു എന്നായിരുന്നു പരാതി. തിരുവനന്തപുരം കൊടപ്പനക്കുന്നിലെ വീട്ടിൽ നിന്നാണ് ഷാജനെ അറസ്റ്റ് ചെയ്തത്.

ഹണി ട്രാപ്പ് അടക്കമുള്ള തട്ടിപ്പുകൾ നടത്തിയെന്നാണ് ഗാന വിജയനെതിരെ മറുനാടൻ മലയാളി നൽകിയത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. അപകീർത്തികരമായ വാർത്ത നൽകിയതിൽ നേരത്തെയും ഷാജനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Defamation case: Shajan Skaria, owner of a foreign Malayali YouTube channel, arrested

Next TV

Related Stories
ഡോ. ജയകൃഷ്ണൻ നമ്പ്യാരുടെ സംസ്കാരം വ്യാഴാഴ്ച തലശേരിയിൽ

May 6, 2025 01:14 PM

ഡോ. ജയകൃഷ്ണൻ നമ്പ്യാരുടെ സംസ്കാരം വ്യാഴാഴ്ച തലശേരിയിൽ

ഡോ. ജയകൃഷ്ണൻ നമ്പ്യാരുടെ സംസ്കാരം വ്യാഴാഴ്ച...

Read More >>
തദ്ദേശ സ്ഥാപന അധ്യക്ഷ സംവരണമായി ; പൊതുവിഭാഗത്തിൽ നിന്ന് 416 പ്രസിഡന്റുമാർ

May 6, 2025 11:07 AM

തദ്ദേശ സ്ഥാപന അധ്യക്ഷ സംവരണമായി ; പൊതുവിഭാഗത്തിൽ നിന്ന് 416 പ്രസിഡന്റുമാർ

തദ്ദേശ സ്ഥാപന അധ്യക്ഷ സംവരണമായി ; പൊതുവിഭാഗത്തിൽ നിന്ന് 416...

Read More >>
തലശേരിയിലെ കൂട്ടബലാത്സംഗം ; ഒരാൾകൂടി അറസ്റ്റിൽ

May 6, 2025 10:32 AM

തലശേരിയിലെ കൂട്ടബലാത്സംഗം ; ഒരാൾകൂടി അറസ്റ്റിൽ

തലശേരിയിലെ കൂട്ടബലാത്സംഗം ; ഒരാൾകൂടി...

Read More >>
തൃശൂർ പൂരം ഇന്ന്

May 6, 2025 08:42 AM

തൃശൂർ പൂരം ഇന്ന്

തൃശൂർ പൂരം...

Read More >>
നിരവധി ആചാര ക്രമങ്ങൾ നിലവിലുള്ള അക്കരെ കൊട്ടിയൂരിൽ അതിക്രമിച്ച് കടന്ന് ഡ്രോൺ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തി ; യുവാവിനെതിരെ നിയമ നടപടിയുമായി കൊട്ടിയൂർ ദേവസ്വം

May 6, 2025 08:31 AM

നിരവധി ആചാര ക്രമങ്ങൾ നിലവിലുള്ള അക്കരെ കൊട്ടിയൂരിൽ അതിക്രമിച്ച് കടന്ന് ഡ്രോൺ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തി ; യുവാവിനെതിരെ നിയമ നടപടിയുമായി കൊട്ടിയൂർ ദേവസ്വം

നിരവധി ആചാര ക്രമങ്ങൾ നിലവിലുള്ള അക്കരെ കൊട്ടിയൂരിൽ അതിക്രമിച്ച് കടന്ന് ഡ്രോൺ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തി ; യുവാവിനെതിരെ നിയമ നടപടിയുമായി...

Read More >>
ശ്രദ്ധേയമായി പന്ന്യന്നൂർ കയനാട്ടുമ്മൽ ദേവസ്ഥാനം കുടുംബ സംഗമം

May 5, 2025 08:13 PM

ശ്രദ്ധേയമായി പന്ന്യന്നൂർ കയനാട്ടുമ്മൽ ദേവസ്ഥാനം കുടുംബ സംഗമം

ശ്രദ്ധേയമായി പന്ന്യന്നൂർ കയനാട്ടുമ്മൽ ദേവസ്ഥാനം കുടുംബ...

Read More >>
Top Stories

News Roundup