തൃശൂര്‍ പൂരം ;എഴുന്നള്ളിപ്പിനിടയിൽ ആന വിരണ്ടോടി, 40ൽ അധികം പേര്‍ക്ക് പരിക്ക്

തൃശൂര്‍ പൂരം ;എഴുന്നള്ളിപ്പിനിടയിൽ  ആന വിരണ്ടോടി,  40ൽ അധികം പേര്‍ക്ക് പരിക്ക്
May 7, 2025 10:14 AM | By Rajina Sandeep

(www.thalasserynews.in)തൃശൂര്‍ പൂരം എഴുന്നള്ളിപ്പിനിടെ ആന വിരണ്ടോടി. ഊട്ടോളി രാമന്‍ എന്ന ആനയാണ് വിരണ്ടോടിയത്. ആന ഓടിയതിന് പിന്നാലെ ഉണ്ടായ തിക്കിലും തിരക്കിലും 40ൽ അധികം പേര്‍ക്ക് പരിക്കേറ്റു. അനിഷ്ട സംഭവങ്ങളില്ലാതെ കടന്നുപോകുകയായിരുന്ന ഇത്തവണത്തെ പൂരത്തിൽ ആന വിരണ്ടോടിയത് പരിഭ്രാന്തി പരത്തി.

ഇന്ന് പുലര്‍ച്ചെ രണ്ടേകാലോടെയായിരുന്നു സംഭവം. ആനപ്പുറത്തുണ്ടായിരുന്ന മൂന്നു പേർ 15 മിനിറ്റോളം നിലത്ത്‌ ഇറങ്ങാൻ കഴിയാതെ കുടുങ്ങി. നഗരത്തിലെ പാണ്ടി സമൂഹം മഠം എം.ജി റോഡിലേക്കുള്ള വഴിയിലൂടെയാണ് ആന വിരണ്ടോടിയത്.

ഇത് അല്‍പസമയത്തേക്ക് സ്ഥലത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. എലിഫന്റ് സ്‌ക്വാഡ് ഉടന്‍ സ്ഥലത്തെത്തി ആനയെ നിയന്ത്രണ വിധേയമാക്കി. റവന്യൂ മന്ത്രി കെ. രാജന്‍ കണ്‍ട്രോള്‍ റൂമില്‍ ഇരുന്ന് സ്ഥിതി ഗതികള്‍ വിലയിരുത്തി. മന്ത്രി പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ സന്ദര്‍ശിച്ചു.

Thrissur Pooram: Elephant runs away during procession, more than 40 people injured

Next TV

Related Stories
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് രോഹിത് ശര്‍മ ; ഏകദിനത്തില്‍ തുടരും

May 7, 2025 09:28 PM

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് രോഹിത് ശര്‍മ ; ഏകദിനത്തില്‍ തുടരും

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് രോഹിത് ശര്‍മ ; ഏകദിനത്തില്‍ തുടരും...

Read More >>
തലശേരിയിൽ 'പാക്' ഷെല്ലാക്രമണം , രണ്ടു മരണം, 4 പേർക്ക് പരിക്ക്  ; 'മോക്ഡ്രില്ലിൽ'  നടുങ്ങി പൈതൃക നഗരി,  കാര്യമറിഞ്ഞപ്പോൾ ആശ്വാസം

May 7, 2025 07:52 PM

തലശേരിയിൽ 'പാക്' ഷെല്ലാക്രമണം , രണ്ടു മരണം, 4 പേർക്ക് പരിക്ക് ; 'മോക്ഡ്രില്ലിൽ' നടുങ്ങി പൈതൃക നഗരി, കാര്യമറിഞ്ഞപ്പോൾ ആശ്വാസം

തലശേരിയിൽ 'പാക്' ഷെല്ലാക്രമണം , രണ്ടു മരണം, 4 പേർക്ക് പരിക്ക് ; 'മോക്ഡ്രില്ലിൽ' നടുങ്ങി പൈതൃക...

Read More >>
ഭയപ്പെടരുത് ; ജില്ലയില്‍ തലശേരിയിലുൾപ്പടെ  അഞ്ചിടങ്ങളില്‍ വൈകീട്ട്  മോക്ക്ഡ്രില്‍

May 7, 2025 03:00 PM

ഭയപ്പെടരുത് ; ജില്ലയില്‍ തലശേരിയിലുൾപ്പടെ അഞ്ചിടങ്ങളില്‍ വൈകീട്ട് മോക്ക്ഡ്രില്‍

ജില്ലയില്‍ തലശേരിയിലുൾപ്പടെ അഞ്ചിടങ്ങളില്‍ വൈകീട്ട് മോക്ക്ഡ്രില്‍...

Read More >>
കരിമണിമാല തരാമെന്ന് പറഞ്ഞ്  യുവതിയെ  പീഡിപ്പിക്കാൻ ശ്രമം ; തലശ്ശേരിയിലെ ജ്വല്ലറി ഉടമക്ക് യുവതിയുടെ  ബന്ധുക്കളുടെ മർദ്ദനം

May 7, 2025 12:59 PM

കരിമണിമാല തരാമെന്ന് പറഞ്ഞ് യുവതിയെ പീഡിപ്പിക്കാൻ ശ്രമം ; തലശ്ശേരിയിലെ ജ്വല്ലറി ഉടമക്ക് യുവതിയുടെ ബന്ധുക്കളുടെ മർദ്ദനം

കരിമണിമാല തരാമെന്ന് പറഞ്ഞ് യുവതിയെ പീഡിപ്പിക്കാൻ ശ്രമം ; തലശ്ശേരിയിലെ ജ്വല്ലറി ഉടമക്ക് യുവതിയുടെ ബന്ധുക്കളുടെ...

Read More >>
ഓപ്പറേഷൻ സിന്ദൂർ ; അതീവ ജാഗ്രതയിൽ രാജ്യം,  ഉത്തർപ്രദേശിൽ റെഡ് അലർട്ട്

May 7, 2025 11:26 AM

ഓപ്പറേഷൻ സിന്ദൂർ ; അതീവ ജാഗ്രതയിൽ രാജ്യം, ഉത്തർപ്രദേശിൽ റെഡ് അലർട്ട്

ഓപ്പറേഷൻ സിന്ദൂർ ; അതീവ ജാഗ്രതയിൽ രാജ്യം, ഉത്തർപ്രദേശിൽ റെഡ് അലർട്ട്...

Read More >>
തലശേരി, കണ്ണൂർ സ്വദേശിനികൾ ഉൾപ്പടെ നാലുപേർ  27 ഗ്രാം എംഡിഎംഎയുമായി പിടിയിൽ

May 6, 2025 06:35 PM

തലശേരി, കണ്ണൂർ സ്വദേശിനികൾ ഉൾപ്പടെ നാലുപേർ 27 ഗ്രാം എംഡിഎംഎയുമായി പിടിയിൽ

തലശേരി, കണ്ണൂർ സ്വദേശിനികൾ ഉൾപ്പടെ നാലുപേർ 27 ഗ്രാം എംഡിഎംഎയുമായി...

Read More >>
Top Stories

News Roundup