മാഹി :(www.thalasserynews.in) കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ഇ.വത്സരാജിൻ്റെ ആത്മകഥ എൻ്റെ മയ്യഴി പുസ്തക പ്രകാശനച്ചടങ്ങ് വിജയിപ്പിക്കുന്നതിന് 14ന് സംഘാടക സമിതി യോഗം ചേരും.
മാഹി സഹകരണ ബി എഡ് കോളേജിൽ വൈകുന്നേരം നാലിന് യോഗം നടക്കുമെന്ന് രമേശ് പറമ്പത്ത് എം.എൽ.എ അറിയിച്ചു.
E. Vatsaraj's 'Ente Mayyazhi' completed; Autobiography's release organizing committee meeting tomorrow