കൊല്ലത്ത് കാണാതായ പത്താംക്ലാസുകാരനെ കണ്ടെത്തി

കൊല്ലത്ത് കാണാതായ പത്താംക്ലാസുകാരനെ കണ്ടെത്തി
May 15, 2025 09:54 AM | By Rajina Sandeep

(www.thalasserynews.in)കൊല്ലം ചിതറയിൽ നിന്ന് കാണാതായ പത്താംക്ലാസുകാരനെ കണ്ടെത്തി. എറണാകുളത്ത് നിന്നാണ് കണ്ടെത്തിയത്. കഴിഞ്ഞ 12-ാം തീയതിയാണ് കുട്ടി വീടുവിട്ടിറങ്ങിയത്. എന്നാൽ കുട്ടി വീട്ടിൽ നിന്നും പോകാനുള്ള കാരണം വ്യക്തമല്ല. ഫോർട്ട്‌ കൊച്ചിയിലെ റെസ്റ്റോറന്റിൽ ജോലി ചെയ്യുകയായിരുന്നു.

ഒരു ദിവസം ജോലി ചെയ്തപ്പോൾ തന്നെ റെസ്റ്റോറന്റ് ഉടമകൾ തിരിച്ചറിഞ്ഞു. തുടർന്ന് വീട്ടുകാരേയും പൊലീസിനേയും വിവരമറിയിച്ചു. കൊല്ലത്തു നിന്ന് ബന്ധുക്കളും പൊലീസും എത്തി കുട്ടിയെ കൊണ്ടുപോയി.

Missing 10th grader found in Kollam

Next TV

Related Stories
തലശ്ശേരി കടൽപ്പാലം കേന്ദ്രീകരിച്ച്  എലിവേറ്റഡ് വാക്ക് വേ, സൈറ്റ് ബ്യൂട്ടിഫിക്കേഷൻ  പ്രോജക്ട് യാഥാര്‍ത്ഥ്യമാകുന്നു

May 15, 2025 04:19 PM

തലശ്ശേരി കടൽപ്പാലം കേന്ദ്രീകരിച്ച് എലിവേറ്റഡ് വാക്ക് വേ, സൈറ്റ് ബ്യൂട്ടിഫിക്കേഷൻ പ്രോജക്ട് യാഥാര്‍ത്ഥ്യമാകുന്നു

തലശ്ശേരി കടൽപ്പാലം കേന്ദ്രീകരിച്ച് എലിവേറ്റഡ് വാക്ക് വേ, സൈറ്റ് ബ്യൂട്ടിഫിക്കേഷൻ പ്രോജക്ട്...

Read More >>
തലശേരി മേലൂട്ട് ശ്രീ മുത്തപ്പൻ മടപ്പുരയിൽ നടന്ന  പാഞ്ചാരിമേളം അരങ്ങേറ്റം ഭക്ത മനം കവർന്നു ; അരങ്ങേറ്റം നടത്തിയത് 12 വിദ്യാർത്ഥികൾ

May 15, 2025 03:06 PM

തലശേരി മേലൂട്ട് ശ്രീ മുത്തപ്പൻ മടപ്പുരയിൽ നടന്ന പാഞ്ചാരിമേളം അരങ്ങേറ്റം ഭക്ത മനം കവർന്നു ; അരങ്ങേറ്റം നടത്തിയത് 12 വിദ്യാർത്ഥികൾ

തലശേരി മേലൂട്ട് ശ്രീ മുത്തപ്പൻ മടപ്പുരയിൽ നടന്ന പാഞ്ചാരിമേളം അരങ്ങേറ്റം ഭക്ത മനം കവർന്നു ; അരങ്ങേറ്റം നടത്തിയത് 12...

Read More >>
പാകിസ്ഥാൻ ചിഹ്നമുള്ള ഒരു ഉത്പന്നങ്ങളും വിൽക്കണ്ട ; ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവയ്ക്ക് കേന്ദ്രത്തിന്‍റെ ശക്തമായ  താക്കീത്

May 15, 2025 02:07 PM

പാകിസ്ഥാൻ ചിഹ്നമുള്ള ഒരു ഉത്പന്നങ്ങളും വിൽക്കണ്ട ; ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവയ്ക്ക് കേന്ദ്രത്തിന്‍റെ ശക്തമായ താക്കീത്

പാകിസ്ഥാൻ ചിഹ്നമുള്ള ഒരു ഉത്പന്നങ്ങളും വിൽക്കണ്ട ; ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവയ്ക്ക് കേന്ദ്രത്തിന്‍റെ ശക്തമായ താക്കീത്...

Read More >>
കണ്ണൂര്‍ മലപ്പട്ടത്ത് കോണ്‍ഗ്രസ് പുനര്‍നിര്‍മ്മിക്കുന്ന രക്തസാക്ഷി സ്തൂപം വീണ്ടും തകര്‍ത്തു ; സംഘർഷാവസ്ഥ

May 15, 2025 10:07 AM

കണ്ണൂര്‍ മലപ്പട്ടത്ത് കോണ്‍ഗ്രസ് പുനര്‍നിര്‍മ്മിക്കുന്ന രക്തസാക്ഷി സ്തൂപം വീണ്ടും തകര്‍ത്തു ; സംഘർഷാവസ്ഥ

കണ്ണൂര്‍ മലപ്പട്ടം അടുവാപ്പുറത്ത് കോണ്‍ഗ്രസ് പുനര്‍നിര്‍മ്മിക്കുന്ന രക്തസാക്ഷി സ്തൂപം വീണ്ടും...

Read More >>
റേഡിയോളജി വിഭാഗം; എംആർഐ -സിടി  സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

May 15, 2025 08:48 AM

റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി...

Read More >>
മുഖം മിനുക്കാൻ തലശേരി ; 25 കോടിയുടെ പൈതൃക ടൂറിസം പദ്ധതിക്ക് ഈ മാസം 31ന്  ശിലയിടും.

May 14, 2025 06:48 PM

മുഖം മിനുക്കാൻ തലശേരി ; 25 കോടിയുടെ പൈതൃക ടൂറിസം പദ്ധതിക്ക് ഈ മാസം 31ന് ശിലയിടും.

മുഖം മിനുക്കാൻ തലശേരി ; 25 കോടിയുടെ പൈതൃക ടൂറിസം പദ്ധതിക്ക് ഈ മാസം 31ന് ...

Read More >>
Top Stories

News Roundup

Entertainment News