തലശേരി: (www.thalasserynews.in) തലശേരിയിൽ നിന്നും കാണാതായ പ്ലസ്ടു വിദ്യാർത്ഥിയെ കണ്ടെത്തി.തലശേരി ചേറ്റം കുന്ന് നസീബാസിൽ എ.കെ മുഹമ്മദിനെ (17) യാണ് കഴിഞ്ഞ ദിവസം മുതൽ കാണാതായത്. പിതാവ് ജലാലുദ്ദീൻ്റെ പരാതിയിൽ തലശേരി പൊലീസ് അന്വേഷണം നടത്തിവരവെയാണ് മുഹമ്മദിനെ കണ്ണൂരിൽ കണ്ടെത്തിയത്
Missing Plus Two student found from Thalassery