തലശേരി: (www.thalasserynews.in) തലശേരിയിൽ പ്ലസ്ടു വിദ്യാർത്ഥിയെ കാണാതായി
തലശേരി ചേറ്റം കുന്ന് നസീബാസിൽ എ.കെ മുഹമ്മദിനെ (17) യാണ് കാണാതായത്. പിതാവ് ജമാലുദ്ധിൻ്റെ പരാതിയിൽ തലശേരി പൊലീസ് അന്വേഷണം തുടങ്ങി. ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ പ്രതീക്ഷിച്ചത്ര വിജയം നേടാൻ മുഹമ്മദിനായിരുന്നില്ല.

എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9656 511 126 നമ്പറിലൊ, തലശേരി പൊലീസ് സ്റ്റേഷനുമായൊ ബന്ധപ്പെടണം.
Plus Two student goes missing in Thalassery