തലശ്ശേരി:(www.thalasserynews.in) തലശ്ശേരി അസംബ്ലി മണ്‌ഡലത്തിലെ വിദ്യാലയങ്ങളിൽ പഠിച്ച് ഇക്കഴിഞ്ഞ എസ്എസ്എൽസി, പ്ലസ് 2 പരീക്ഷകളിൽ മുഴുവൻ വിഷ യങ്ങളിലും എ+ നേടിയവരും, മണ്‌ഡലത്തിലെ സ്ഥിരാമസക്കാ രായി മണ്‌ഡലത്തിന് പുറത്തുള്ള വിദ്യാലയങ്ങളിൽ പഠിച്ച് എസ് എസ്എൽസി, പ്ലസ് 2 ഫുൾ എം നേടിയ വിദ്യാർത്ഥികളും അവരുടെ മാർക്ക് ലിസ്റ്റ് കോപ്പിയും പാസ്പോർട്ട് സൈസ് ഫോട്ടോയും മൊബൈൽ നമ്പർ സഹിതം 2025 ജൂൺ 10ന് മുമ്പായി കേരള നിയ മസഭാ സ്പീക്കറുടെ തലശ്ശേരി കേമ്പ് ഓഫീസിൽ എത്തിക്കണം
Thalassery stars '2025'; Speaker to honour SSLC - Plus Two full A+ passers from Thalassery constituency