---
title: "മുൻ മന്ത്രിമാരായ  പി ആർ കുറുപ്പ്, ഒ.കോരൻ എന്നിവരുടെ  പേഴ്സണൽ സ്റ്റാഫായ തലശേരിയിലെ  പി.പി.കരുണാകരൻ നിര്യാതനായി"
english_title: "P.P. Karunakaran of Thalassery, personal staff of former ministers P.R. Kurup and O. Koran, passes away"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/295193/pp-karunakaran-of-thalassery-personal-staff-of-former-ministers-pr-kurup-and-o-koran-passes-away"
published_at: "2025-06-09T11:58:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68467f0176f74_Untitled-3_copy.jpg"
keywords: []
---

# മുൻ മന്ത്രിമാരായ  പി ആർ കുറുപ്പ്, ഒ.കോരൻ എന്നിവരുടെ  പേഴ്സണൽ സ്റ്റാഫായ തലശേരിയിലെ  പി.പി.കരുണാകരൻ നിര്യാതനായി

> **Lead Summary:** തലശ്ശേരി: തലശ്ശേരി തിരുവങ്ങാട്ടെ സൗപർണികയിൽ പി.പി.കരുണാകരൻ അന്തരിച്ചു.

## Article Content

തലശ്ശേരി: തലശ്ശേരി തിരുവങ്ങാട്ടെ സൗപർണികയിൽ പി.പി.കരുണാകരൻ അന്തരിച്ചു.

പാനൂർ സഹകരണ ബാങ്ക് ജീവനക്കാരൻ, പി.ആർ.കുറുപ്പ്, ഒ. കോരൻ എന്നിവർ മന്ത്രിയായപ്പോൾ പേഴ്‌സണൽ അസിസ്റ്റന്റ്, സുവർണ ഫൈനാൻസ് ഡെപ്യൂട്ടി ജനറൽ മാനേജർ എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: ഡോ. പ്രസന്നഭായ് (സീനിയർ ഗൈനക്കോളജിസ്റ്റ്, റിട്ട.തലശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രി)

മക്കൾ: വിനീത് (ഓസ്ട്രേലിയ), വിവേക് (ആർകിടെക്റ്റ് കോഴിക്കോട്).

മരുമക്കൾ: ശ്വേത (ഓസ്ട്രേലിയ), അനുഷ (മമ്പറം).

സംസ്കാരം ഇന്ന് വൈകീട്ട് നാലിന് കണ്ടിക്കൽ ശ്‌മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/295193/pp-karunakaran-of-thalassery-personal-staff-of-former-ministers-pr-kurup-and-o-koran-passes-away)