ജുഡീഷ്യറിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജൻ ; ഭരണകൂട താത്പര്യവും, ജുഡീഷ്യറിയുടെ ഇടതുപക്ഷ വിരുദ്ധ മനോഭാവവുമാണ് പി.കെ കുഞ്ഞനന്തനെ ഇല്ലാതാക്കിയതെന്ന് ഇ.പി

ജുഡീഷ്യറിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം കേന്ദ്ര  കമ്മിറ്റിയംഗം ഇ.പി ജയരാജൻ ; ഭരണകൂട താത്പര്യവും, ജുഡീഷ്യറിയുടെ ഇടതുപക്ഷ വിരുദ്ധ മനോഭാവവുമാണ് പി.കെ കുഞ്ഞനന്തനെ ഇല്ലാതാക്കിയതെന്ന് ഇ.പി
Jun 11, 2025 01:55 PM | By Rajina Sandeep

തലശ്ശേരി :  (www.thalasserynews.in)ഭരണകൂട താല്പര്യവുംജുഡീഷ്യറിയുടെ ഇടതുപക്ഷ വിരുദ്ധ മനോഭാവവുമാണ് പി.കെ കുഞ്ഞനന്തനെ ഇല്ലാതാക്കിയതെന്ന് സിപി ഐ എം കേന്ദ്ര കമ്മറ്റി അംഗം ഇ പി ജയരാജൻ. ഒരു ഇന്ത്യൻ പൗരന് ലഭിക്കേണ്ട നീതി തടവറക്കുള്ളിൽ കുഞ്ഞനന്തന് ലഭിച്ചില്ലെന്നും ഇ.പി. ജയരാജൻ പാനൂർ പാറാട് പി കെ കുഞ്ഞനന്തൻ അഞ്ചാം ചരമ വാർഷിക ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം

സി.പി.എം. പാനൂർ ഏരിയാ കമ്മിറ്റി അംഗമായിരുന്ന പി.കെ കുഞ്ഞനന്ദൻ്റെ അഞ്ചാം ചരമ വാർഷികം ആചരിച്ചു. രാവിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു. പാറാട് നിന്നും നേതാക്കളും പ്രവർത്തകരും പ്രകടനമായെത്തിയാണ് വീട്ടിന് മുന്നിൽ സ്ഥാപിച്ച സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയത്. സി.പി. എം. കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ അനുസ്മരണ പ്രഭാഷണം നടത്തി.

എന്നും സാധാരണക്കാരായ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച പൊതു പ്രവർത്തകനാണ് പി കെ കുഞനന്തനെന്ന് അദ്ദേഹം അനുസ്മരിച്ചു. എന്നാൽ വർഗ്ഗീയ ശക്തികളും പിൻതിരിപ്പൻ ശക്തികളും ചേർന്ന് കള്ളക്കേസിൽ കുടുക്കിയാണ് കുഞ്ഞനന്തനെ ജയിലിലടച്ചത് നീതിപീഠത്തിന്റെ മുന്നിൽ സത്യം പലവട്ടം തെളിയിക്കാൻ ശ്രമിച്ചുവെങ്കിലും ഭരണകൂട താല്പര്യ മൂലം അതിന് കഴിഞ്ഞില്ലെന്നും ഇ

പി ജയരാജൻ പറഞ്ഞു.

സിപിഎം പാനൂർ ഏരിയ കമ്മിറ്റി അംഗം വിനീഷ് പൊന്നത്ത് അധ്യക്ഷത വഹിച്ചു. കെ. റിനീഷ് മാസ്റ്റർ സ്വാഗതം പറഞ്ഞു. നേതാക്കളായ കാരായി രാജൻ, പി ഹരീന്ദ്രൻ,കെ.ഇ കുഞ്ഞബ്ദുള്ള, ഒ. കെ വാസു മാസ്റ്റർ . പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എ ശൈലജ, കുന്നോത്ത് പറമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് കെ ലത, വി കെ രാകേഷ്, എൻ അനൂപ്,തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ വച്ച് പി കെ കുഞ്ഞനന്തൻ മ്യൂസിക്സ് ബാൻ്റ് സംഘത്തിൻ്റെ ഫ്ലാഗ് ഓഫും ഇപി ജയരാജൻ നിർവ്വഹിച്ചു.

CPM Central Committee member E.P. Jayarajan sharply criticized the judiciary; E.P. said that PK Kunjananthan was eliminated due to the interests of the state and the anti-Left attitude of the judiciary.

Next TV

Related Stories
തലശേരി ട്രാഫിക്ക്  പൊലീസ് എവിടെ? ;  ഗതാഗതക്കുരുക്കഴിച്ച് ന്യൂമാഹി പൊലീസ് ഇൻസ്പെക്ടർ

Jul 14, 2025 09:03 PM

തലശേരി ട്രാഫിക്ക് പൊലീസ് എവിടെ? ; ഗതാഗതക്കുരുക്കഴിച്ച് ന്യൂമാഹി പൊലീസ് ഇൻസ്പെക്ടർ

തലശേരി ട്രാഫിക്ക് പൊലീസ് എവിടെ? ; ഗതാഗതക്കുരുക്കഴിച്ച് ന്യൂമാഹി പൊലീസ്...

Read More >>
ഗോവ ഗവർണർ സ്ഥാനത്തു നിന്നും പി.എസ് ശ്രീധരൻപിള്ളയെ മാറ്റി ; അശോക് ഗജപതി രാജു പുതിയ  ഗവർണർ ​

Jul 14, 2025 03:29 PM

ഗോവ ഗവർണർ സ്ഥാനത്തു നിന്നും പി.എസ് ശ്രീധരൻപിള്ളയെ മാറ്റി ; അശോക് ഗജപതി രാജു പുതിയ ഗവർണർ ​

ഗോവ ഗവർണർ സ്ഥാനത്തു നിന്നും പി.എസ് ശ്രീധരൻപിള്ളയെ മാറ്റി ; അശോക് ഗജപതി രാജു പുതിയ ...

Read More >>
കേരളം തദ്ദേശ തെരഞ്ഞെടുപ്പ്​ ആരവത്തിലേക്ക്​ ; ഒക്​ടോബറിൽ വിജ്ഞാപനം, ഡിസംബറിൽ പുതിയ ഭരണസമിതി

Jul 14, 2025 02:08 PM

കേരളം തദ്ദേശ തെരഞ്ഞെടുപ്പ്​ ആരവത്തിലേക്ക്​ ; ഒക്​ടോബറിൽ വിജ്ഞാപനം, ഡിസംബറിൽ പുതിയ ഭരണസമിതി

കേരളം തദ്ദേശ തെരഞ്ഞെടുപ്പ്​ ആരവത്തിലേക്ക്​ ; ഒക്​ടോബറിൽ വിജ്ഞാപനം, ഡിസംബറിൽ പുതിയ...

Read More >>
കീം റാങ്ക് പട്ടിക ;  വിദ്യാർത്ഥികൾ സുപ്രീം കോടതിയിലേക്ക്

Jul 14, 2025 11:13 AM

കീം റാങ്ക് പട്ടിക ; വിദ്യാർത്ഥികൾ സുപ്രീം കോടതിയിലേക്ക്

കീം റാങ്ക് പട്ടിക ; വിദ്യാർത്ഥികൾ സുപ്രീം കോടതിയിലേക്ക്...

Read More >>
ട്രെയിനുകളിലും ഇനി സിസിടിവി ;  ഒരു കോച്ചിൽ 4 ക്യാമറ, എഞ്ചിനിൽ 6 ഉം, അനുമതി നല്‍കി റെയില്‍വേ മന്ത്രാലയം

Jul 14, 2025 11:12 AM

ട്രെയിനുകളിലും ഇനി സിസിടിവി ; ഒരു കോച്ചിൽ 4 ക്യാമറ, എഞ്ചിനിൽ 6 ഉം, അനുമതി നല്‍കി റെയില്‍വേ മന്ത്രാലയം

ട്രെയിനുകളിലും ഇനി സിസിടിവി ; ഒരു കോച്ചിൽ 4 ക്യാമറ, എഞ്ചിനിൽ 6 ഉം, അനുമതി നല്‍കി റെയില്‍വേ മന്ത്രാലയം...

Read More >>
വില്ലൻ - ഹാസ്യവേഷങ്ങൾക്ക് പൂർണത നൽകിയ പ്രശസ്ത തെലുങ്ക് നടന്‍ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

Jul 13, 2025 11:46 AM

വില്ലൻ - ഹാസ്യവേഷങ്ങൾക്ക് പൂർണത നൽകിയ പ്രശസ്ത തെലുങ്ക് നടന്‍ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

വില്ലൻ - ഹാസ്യവേഷങ്ങൾക്ക് പൂർണത നൽകിയ പ്രശസ്ത തെലുങ്ക് നടന്‍ കോട്ട ശ്രീനിവാസ റാവു...

Read More >>
Top Stories

News Roundup

//Truevisionall