നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കി എന്ന വാർത്ത പിൻവലിച്ച് കാന്തപുരം ; ഡിലീറ്റ് ചെയ്തത് 'എക്സി'ൽ ഷെയർ ചെയ്ത വാർത്ത

നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കി എന്ന വാർത്ത പിൻവലിച്ച് കാന്തപുരം ; ഡിലീറ്റ് ചെയ്തത് 'എക്സി'ൽ ഷെയർ ചെയ്ത വാർത്ത
Jul 29, 2025 11:29 AM | By Rajina Sandeep

(www.thalasserynews.in)മലയാളി നഴ്സ്  നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കി എന്ന വാർത്ത പിൻവലിച്ചു കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ ഷെയർ ചെയ്ത വാർത്തയാണ് ഡിലീറ്റ് ചെയ്തത്. വധശിക്ഷ ഒഴിവാക്കി എന്ന വാർത്തയാണ് കാന്തപുരം എക്സിൽ പങ്കുവെച്ചിരുന്നത്.

കാന്തപുരം ഓഫീസിനെ കോട്ട് ചെയ്തുള്ള വാർത്ത ഏജൻസിയുടെ വാർത്ത ആണ് ഷെയർ ചെയ്തിരുന്നത്. ഈ വാർത്തയാണ് ഡിലീറ്റ് ചെയ്തിട്ടുള്ളത്. നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചതടക്കമുള്ള വാർത്ത പുറത്ത് വന്നതിന് പിന്നാലെ കാന്തപുരത്തിന്‍റെ ഇടപെടലിനെ ചൊല്ലി വലിയ അവകാശവാദങ്ങളും തർക്കങ്ങളും നടന്നിരുന്നു.

അതേസമയം, വധശിക്ഷ റദ്ദാക്കാൻ ധാരണയായെന്ന വാര്‍ത്ത കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടില്ല. കൂടുതൽ വിവരങ്ങൾ കിട്ടിയ ശേഷം പ്രതികരിക്കാം എന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്ത തെറ്റാണെന്ന് യമനിലെ സാമൂഹ്യ പ്രവര്‍ത്തകൻ സാമുവൽ ജെറോം വ്യക്തമാക്കി.

എന്നാൽ നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണയായെന്നും ഇക്കാര്യത്തിൽ യെമനിൽ നിന്ന് സ്ഥിരീകരണം ലഭിച്ചെന്നുമാണ് യെമനിലെ സൂഫി പണ്ഡിതന്‍റെ ശിഷ്യനായ ജവാദ് മുസ്തഫാവി അവകാശപ്പെട്ടത്.

Kanthapuram retracts news that Nimisha Priya's death sentence was avoided; deleted news shared on 'Ex'

Next TV

Related Stories
ലോക പ്രകൃതി സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി തലശ്ശേരി കടല്‍പ്പാലവും പരിസരവും ശുചീകരിച്ചു.

Jul 29, 2025 10:19 AM

ലോക പ്രകൃതി സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി തലശ്ശേരി കടല്‍പ്പാലവും പരിസരവും ശുചീകരിച്ചു.

ലോക പ്രകൃതി സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി തലശ്ശേരി കടല്‍പ്പാലവും പരിസരവും...

Read More >>
വെൽഡൺ, ദിവ്യ ദേശ്മുഖ് ലോക വനിതാ ചെസ് ചാമ്പ്യന്‍ ; നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യാക്കാരി

Jul 28, 2025 09:07 PM

വെൽഡൺ, ദിവ്യ ദേശ്മുഖ് ലോക വനിതാ ചെസ് ചാമ്പ്യന്‍ ; നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യാക്കാരി

വെൽഡൺ, ദിവ്യ ദേശ്മുഖ് ലോക വനിതാ ചെസ് ചാമ്പ്യന്‍ ; നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യാക്കാരി...

Read More >>
ധർമ്മടത്ത് തീപ്പെട്ടി കമ്പിനിയിൽ തീപ്പിടുത്തം ; കാൽ ലക്ഷത്തോളം രൂപയുടെ നാശനഷ്ടം

Jul 28, 2025 09:05 PM

ധർമ്മടത്ത് തീപ്പെട്ടി കമ്പിനിയിൽ തീപ്പിടുത്തം ; കാൽ ലക്ഷത്തോളം രൂപയുടെ നാശനഷ്ടം

ധർമ്മടത്ത് തീപ്പെട്ടി കമ്പിനിയിൽ തീപ്പിടുത്തം ; കാൽ ലക്ഷത്തോളം രൂപയുടെ...

Read More >>
ദുലീപ് ട്രോഫിയിൽ കളത്തിലിറങ്ങാൻ സൽമാൻ നിസാറും ; തലശേരിക്ക് അഭിമാന നിമിഷം

Jul 28, 2025 12:46 PM

ദുലീപ് ട്രോഫിയിൽ കളത്തിലിറങ്ങാൻ സൽമാൻ നിസാറും ; തലശേരിക്ക് അഭിമാന നിമിഷം

ദുലീപ് ട്രോഫിയിൽ കളത്തിലിറങ്ങാൻ സൽമാൻ നിസാറും ; തലശേരിക്ക് അഭിമാന...

Read More >>
കണ്ണൂർ സർവകലാശാലയിൽ എൽഎൽബി സീറ്റൊഴിവ് ; അഭിമുഖം നാളെ

Jul 28, 2025 12:11 PM

കണ്ണൂർ സർവകലാശാലയിൽ എൽഎൽബി സീറ്റൊഴിവ് ; അഭിമുഖം നാളെ

കണ്ണൂർ സർവകലാശാലയിൽ എൽഎൽബി സീറ്റൊഴിവ് ; അഭിമുഖം...

Read More >>
ചക്ക മാഹാത്മ്യത്തിൻ്റെ രുചിപ്പെരുമ പുതുതലമുറയെ അറിയിച്ച് വടക്കുമ്പാട് ഗ്രാമവാസികൾ

Jul 28, 2025 10:17 AM

ചക്ക മാഹാത്മ്യത്തിൻ്റെ രുചിപ്പെരുമ പുതുതലമുറയെ അറിയിച്ച് വടക്കുമ്പാട് ഗ്രാമവാസികൾ

ചക്ക മാഹാത്മ്യത്തിൻ്റെ രുചിപ്പെരുമ പുതുതലമുറയെ അറിയിച്ച് വടക്കുമ്പാട്...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall