വടകര - മാഹി കനാലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി ; തിരോധാന കേസുകളിൽ അന്വേഷണം

വടകര - മാഹി കനാലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി ;  തിരോധാന  കേസുകളിൽ  അന്വേഷണം
Jul 30, 2025 10:13 PM | By Rajina Sandeep

(www.thalasserynews.in)വടകര- മാഹി കനാലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് വടകര പൊലീസ്. തോടന്നൂർ കവുന്തൻ നടപ്പാലത്തിനടുത്ത് ഇന്ന് വൈകിട്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്.

മറ്റ് സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്ത മിസ്സിംഗ് കേസുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. നിലവിൽ വടകര സ്റ്റേഷനിൽ മിസ്സിംഗ് കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല എന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

മുഖം വ്യക്തമല്ലാതെ അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. നൈറ്റി ധരിച്ച് തലയിൽ വെള്ള തോർത്ത് കൊണ്ട് കെട്ടിയിട്ടുണ്ട്. ഇടത് കൈയിൽ കറുപ്പും കാവിയും ചരട് കെട്ടിയിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വടകര ജില്ലാ ആശുപത്രിയിലാണുള്ളത്.

ഇവരെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ വടകര പൊലീസ് സ്റ്റേഷനിലോ സമീപത്തുള്ള സ്റ്റേഷനിലോ അറിയിക്കണം എന്ന് വടകര പൊലീസ് അറിയിച്ചു

Woman's body found in Vadakara-Mahe canal; Investigation into disappearance cases underway

Next TV

Related Stories
പത്രാസ്സോടെ നടക്കാം; അലക്കി തേച്ച് നൽകാൻ പെർഫെക്റ്റ് റെഡി

Jul 31, 2025 01:48 PM

പത്രാസ്സോടെ നടക്കാം; അലക്കി തേച്ച് നൽകാൻ പെർഫെക്റ്റ് റെഡി

അലക്കി തേച്ച് നൽകാൻ പെർഫെക്റ്റ് റെഡി...

Read More >>
കണ്ണൂരിൽ വീടിന്റെ അടുക്കളയില്‍ കയറിയ മൂര്‍ഖന്‍ പാമ്പിനെ പിടികൂടി

Jul 31, 2025 01:26 PM

കണ്ണൂരിൽ വീടിന്റെ അടുക്കളയില്‍ കയറിയ മൂര്‍ഖന്‍ പാമ്പിനെ പിടികൂടി

കണ്ണൂരിൽ വീടിന്റെ അടുക്കളയില്‍ കയറിയ മൂര്‍ഖന്‍ പാമ്പിനെ...

Read More >>
വേടനെതിരെ ബലാത്സം​ഗ കേസ്  ; വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് യുവ വനിതാ ഡോക്ടർ,   പരാതിയിൽ പൊലീസ് കേസെടുത്തു

Jul 31, 2025 11:22 AM

വേടനെതിരെ ബലാത്സം​ഗ കേസ് ; വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് യുവ വനിതാ ഡോക്ടർ, പരാതിയിൽ പൊലീസ് കേസെടുത്തു

വേടനെതിരെ ബലാത്സം​ഗ കേസ് ; വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് യുവ വനിതാ ഡോക്ടർ, പരാതിയിൽ പൊലീസ് കേസെടുത്തു...

Read More >>
മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിൽ  ജാമ്യാപേക്ഷ പരിഗണിക്കാന്‍ അധികാരമില്ലെന്ന് കോടതി; കേസ് എൻഐഎ കോടതിയിലേക്ക്

Jul 30, 2025 10:10 PM

മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിൽ ജാമ്യാപേക്ഷ പരിഗണിക്കാന്‍ അധികാരമില്ലെന്ന് കോടതി; കേസ് എൻഐഎ കോടതിയിലേക്ക്

മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിൽ ജാമ്യാപേക്ഷ പരിഗണിക്കാന്‍ അധികാരമില്ലെന്ന് കോടതി; കേസ് എൻഐഎ...

Read More >>
കേരള റീട്ടെയിൽ ഫുട്‌വെയർ അസോസിയേഷൻ (കെ.ആർ.എഫ്.എ) കണ്ണൂർ ജില്ലാ സമ്മേളനം  വ്യാപാര ഭവനിൽ നടന്നു.

Jul 30, 2025 12:11 PM

കേരള റീട്ടെയിൽ ഫുട്‌വെയർ അസോസിയേഷൻ (കെ.ആർ.എഫ്.എ) കണ്ണൂർ ജില്ലാ സമ്മേളനം വ്യാപാര ഭവനിൽ നടന്നു.

കേരള റീട്ടെയിൽ ഫുട്‌വെയർ അസോസിയേഷൻ (കെ.ആർ.എഫ്.എ) കണ്ണൂർ ജില്ലാ സമ്മേളനം വ്യാപാര ഭവനിൽ...

Read More >>
Top Stories

News Roundup

//Truevisionall