തലശേരി:(www.thalasserynews.in) തലശേരിക്കാരുടെ സ്വന്തം രാധ ഡോക്ടർ മരിച്ചെന്ന് സോഷ്യൽ മീഡിയ ,ഇല്ലെന്ന് ലൈവായി ഡോക്ടർ. പലരെയും ഇല്ലാതാക്കുന്ന സോഷ്യൽ മീഡിയ ഒടുവിൽ തലശേരിക്കാരുടെ സ്വന്തം രാധാ ഡോക്ടറെയും വിസ്മൃതിയിലാക്കി.

നേരത്തെയും ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ ശ്രമം നടന്നിരുന്നു. ആറേഴ് പതിറ്റാണ്ട് കാലം തലശേരിയുടെ ഗൈനക്കോളജി വിഭാഗത്തിൻ്റെ പര്യായമായ ഡോക്ടറാണ് രാധ. തൻ്റെ മരണവാർത്ത സോഷ്യൽ മീഡിയ പറയുമ്പോൾ താൻ ഇവിടെ തന്നെയുണ്ടെന്ന് ചിരിച്ചു കൊണ്ട് പറയുകയാണ് ഡോക്ടർ.
#Thalassery's own #Radha #doctor died on #social mediaThe #doctor said no live