---
title: "വിജയം വിനയമാക്കും; ജനങ്ങളുടെ ശബ്ദമാകും കൊട്ടിക്കലാശത്തിൽ ശൈലജ ടീച്ചർ "
english_title: "Victory will humble;Shailaja Teacher  in Kotikalash will be the voice of the people"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/200910/victory-will-humbleshailaja-teacher-in-kotikalash-will-be-the-voice-of-the-people"
published_at: "2024-04-24T18:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662901c751414_Untitled-3_copy.jpg"
keywords: []
---

# വിജയം വിനയമാക്കും; ജനങ്ങളുടെ ശബ്ദമാകും കൊട്ടിക്കലാശത്തിൽ ശൈലജ ടീച്ചർ 

> **Lead Summary:** > തലശ്ശേരി : നഗരങ്ങൾ ജനസാഗരമായി . കലാശകൊട്ടിന് ആവേശമായി ഒഴുകിയെത്തിയ ജനകൂട്ടത്തിന് നടുവിൽ നിന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി കെ.കെ ശൈലജ ടീച്ചർ പറഞ്ഞു, 'വിജയം വിനയമാക്കും, ജനങ്ങളുടെ ശബ്ദമാകും " . ആവേശത്തിൻ്റെ കൊടുമുടിയിൽ എത്തിയ തലശ്ശേരിയിലെ കലാശകൊട്ടിലായിരുന്നു ടീച്ചറുടെ പ്രസംഗം.

## Article Content

> തലശ്ശേരി : നഗരങ്ങൾ ജനസാഗരമായി . കലാശകൊട്ടിന് ആവേശമായി ഒഴുകിയെത്തിയ ജനകൂട്ടത്തിന് നടുവിൽ നിന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി കെ.കെ ശൈലജ ടീച്ചർ പറഞ്ഞു, 'വിജയം വിനയമാക്കും, ജനങ്ങളുടെ ശബ്ദമാകും " . ആവേശത്തിൻ്റെ കൊടുമുടിയിൽ എത്തിയ തലശ്ശേരിയിലെ കലാശകൊട്ടിലായിരുന്നു ടീച്ചറുടെ പ്രസംഗം.

വടകര നഗരത്തിലും റോഡുകൾ ജന സാഗരമായി. കെ.കെ ശൈലജ ടീച്ചറുടെ വിജയം ഉറപ്പാക്കാനും കലാശകൊട്ട് ആവേശമാണി തീർത്ത് കർഷക സമര പോരാളി വടകരയിൽ എത്തി. ഡൽഹിയിലെ കർഷക സമരത്തിന് നേതൃത്വം നൽകിയ കർഷക സംഘം നേതാവ് ബിജു കൃഷ്ണനാണ് വടകര നഗരത്തിലെ കൊട്ടിലാവേദിയിൽ പ്രസംഗിച്ചത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/200910/victory-will-humbleshailaja-teacher-in-kotikalash-will-be-the-voice-of-the-people)