ലോക്സഭാ തിരഞ്ഞെടുപ്പ്; പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള ഭക്ഷണത്തിന് കുടുംബശ്രീ

ലോക്സഭാ തിരഞ്ഞെടുപ്പ്;  പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള ഭക്ഷണത്തിന് കുടുംബശ്രീ
Apr 25, 2024 11:15 AM | By Rajina Sandeep

കണ്ണൂർ : ലോക്‌സഭ തിരഞ്ഞെടുപ്പിന് നിയോഗിച്ച പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള ഭക്ഷണം കുടുംബശ്രീ വഴി ലഭ്യമാക്കും. ഏപ്രില്‍ 25 വൈകിട്ട് മുതല്‍ 26ന് വൈകിട്ടു വരെയുള്ള ഭക്ഷണം ലഭ്യമാക്കാനുള്ള നടപടി പൂര്‍ത്തിയായി. കുടുംബശ്രീ ജില്ലാമിഷന്‍ നിശ്ചയിച്ച നിരക്കുകളില്‍ ജില്ലയില്‍ എല്ലായിടത്തു നിന്നും ലഭിക്കും.

ജില്ലയിലെ 11 ഡിസ്ടിബ്യൂഷന്‍, റിസപ്ഷന്‍ കേന്ദ്രങ്ങളിലും കുടുംബശ്രീ ഫുഡ് കൗണ്ടറുകളുണ്ടാവും. 25നു രാവിലെ എട്ടുമുതല്‍ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. 26ന് വൈകിട്ട് മുതല്‍ രാത്രി വൈകുംവരെയും ഭക്ഷണം ലഭ്യമാകും.

Kudumbashree for food for polling officials

Next TV

Related Stories
തലശേരിയിൽ പൊട്ടിയത് സ്റ്റീൽ ബോംബ് ; 85 കാരൻ്റെ കൈകൾ ചിന്നി ചിതറി, മുഖത്തും പരിക്ക്

Jun 18, 2024 04:22 PM

തലശേരിയിൽ പൊട്ടിയത് സ്റ്റീൽ ബോംബ് ; 85 കാരൻ്റെ കൈകൾ ചിന്നി ചിതറി, മുഖത്തും പരിക്ക്

തലശേരിയിൽ പൊട്ടിയത് സ്റ്റീൽ ബോംബ് ; 85 കാരൻ്റെ കൈകൾ ചിന്നി ചിതറി, മുഖത്തും...

Read More >>
തലശേരിയിൽ ബോംബ് പൊട്ടി വയോധികന് ദാരുണാന്ത്യം

Jun 18, 2024 03:02 PM

തലശേരിയിൽ ബോംബ് പൊട്ടി വയോധികന് ദാരുണാന്ത്യം

തലശേരിയിൽ ബോംബ് പൊട്ടി വയോധികന്...

Read More >>
മാസപ്പടി കേസ്: മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ക്കും ഹൈക്കോടതി നോട്ടീസ്

Jun 18, 2024 02:33 PM

മാസപ്പടി കേസ്: മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ക്കും ഹൈക്കോടതി നോട്ടീസ്

മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ക്കും ഹൈക്കോടതി...

Read More >>
മത്സര രംഗത്തേക്ക് ഉടനെയില്ല, പ്രചാരണത്തില്‍ ശക്തമായി യുഡിഎഫിനൊപ്പമുണ്ടാകും: രമേഷ് പിഷാരടി

Jun 18, 2024 01:54 PM

മത്സര രംഗത്തേക്ക് ഉടനെയില്ല, പ്രചാരണത്തില്‍ ശക്തമായി യുഡിഎഫിനൊപ്പമുണ്ടാകും: രമേഷ് പിഷാരടി

നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി നടന്‍ രമേഷ് പിഷാരടി....

Read More >>
നാദാപുരം മണ്ഡലത്തിലെ പര്യടനം മാറ്റിവെച്ച് ഷാഫി പറമ്പിൽ

Jun 18, 2024 01:39 PM

നാദാപുരം മണ്ഡലത്തിലെ പര്യടനം മാറ്റിവെച്ച് ഷാഫി പറമ്പിൽ

നാദാപുരം മണ്ഡലത്തിലെ പര്യടനം മാറ്റിവെച്ച് ഷാഫി...

Read More >>
പാലക്കാട് കോൺഗ്രസിൻ്റെ സർപ്രൈസ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയായേക്കുമെന്ന് റിപ്പോർട്ടുകൾ

Jun 18, 2024 12:52 PM

പാലക്കാട് കോൺഗ്രസിൻ്റെ സർപ്രൈസ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയായേക്കുമെന്ന് റിപ്പോർട്ടുകൾ

പാലക്കാട് കോൺഗ്രസിൻ്റെ സർപ്രൈസ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയായേക്കുമെന്ന്...

Read More >>
Top Stories

Entertainment News