വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കണം: കണ്ണൂർ ജില്ലാ കളക്ടർ

വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കണം: കണ്ണൂർ ജില്ലാ കളക്ടർ
Jul 5, 2024 11:58 AM | By Rajina Sandeep

കണ്ണൂർ: (www.thalasserynews.in)മഴക്കാലത്ത് വിദ്യാർഥികൾ സുരക്ഷിതമായി സ്കൂളുകളിൽ എത്തുന്നുവെന്ന് ഉറപ്പ് വരുത്തണമെന്ന് ജില്ലാ കളക്ടർ അരുൺ കെ. വിജയൻ അറിയിച്ചു.

രക്ഷിതാക്കളുടെ സഹകരണത്തോടെ സ്കൂൾ അധികൃതരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇതിനുള്ള നടപടികൾ സ്വീകരിക്കണം. ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയിൽപ്പെടുത്തേണ്ട വിഷയങ്ങൾ കൃത്യമായി അറിയിച്ച് പ്രശ്ന പരിഹാരം കാണണം.

കാലവർഷം ശക്തി പ്രാപിക്കുന്ന ദിവസങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകണമെന്നാവശ്യപ്പെട്ട് നിരവധി അപേക്ഷകൾ ഫോൺ മുഖേനയും സാമൂഹിക മാധ്യമങ്ങൾ വഴിയും ലഭിക്കുന്നുണ്ട്.

മഴക്കാലത്ത് കാലാവസ്ഥ വകുപ്പിന്റെ റെഡ് അലർട്ട് ഉണ്ടാകുന്ന സാഹചര്യത്തിലാണ് അവധി നൽകുക. അങ്ങനെ അല്ലാത്ത അധ്യയന ദിനങ്ങളിൽ വിദ്യാർഥികളുടെ സുരക്ഷ രക്ഷിതാക്കളും അധ്യാപകരും ഉറപ്പാക്കണമെന്നും കളക്ടർ പറഞ്ഞു.

Safety of students must be ensured: Kannur District Collector

Next TV

Related Stories
മടപ്പള്ളിയിൽ വിദ്യാർത്ഥികളെ സ്വകാര്യ ബസ് ഇടിച്ച് വീഴ്ത്തി ; ഡ്രൈവറും കണ്ടക്ടും ഓടി രക്ഷപ്പെട്ടു.

Jul 8, 2024 03:01 PM

മടപ്പള്ളിയിൽ വിദ്യാർത്ഥികളെ സ്വകാര്യ ബസ് ഇടിച്ച് വീഴ്ത്തി ; ഡ്രൈവറും കണ്ടക്ടും ഓടി രക്ഷപ്പെട്ടു.

ദേശീയ പാത മടപ്പള്ളിയിൽ സീബ്ര ലൈനിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാർത്ഥികളെ സ്വകാര്യ ബസ് ഇടിച്ച് വീഴ്ത്തി. മൂന്ന് വിദ്യാർത്ഥികൾക്ക്...

Read More >>
റുമറ്റോളജി വിഭാഗം:വടകര പാർകോയിൽ ഡോ: ബബിത മേക്കയിലിന്റെ സേവനം എല്ലാ ബുധനാഴ്ചകളിലും

Jul 8, 2024 01:33 PM

റുമറ്റോളജി വിഭാഗം:വടകര പാർകോയിൽ ഡോ: ബബിത മേക്കയിലിന്റെ സേവനം എല്ലാ ബുധനാഴ്ചകളിലും

വടകര പാർകോയിൽ ഡോ: ബബിത മേക്കയിലിന്റെ സേവനം എല്ലാ...

Read More >>
ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് ; 22,10,000 രൂപ നഷ്ടപ്പെട്ടെന്ന്   തലശ്ശേരിയിൽ  കേസ്

Jul 8, 2024 01:05 PM

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് ; 22,10,000 രൂപ നഷ്ടപ്പെട്ടെന്ന് തലശ്ശേരിയിൽ കേസ്

ഹൈറിച്ച് സാമ്പത്തികത്തട്ടിപ്പുമായി ബന്ധപ്പെട്ട് കോടതി നിർദേശപ്രകാരം തലശ്ശേരി പോലീസ്...

Read More >>
ചോമ്പാൽ കുതിക്കും; ഹാർബർ നവീകരണത്തിനായി 11 കോടിയുടെ പദ്ധതിക്ക് രൂപരേഖയായതായി മന്ത്രി സജി ചെറിയാൻ

Jul 8, 2024 12:32 PM

ചോമ്പാൽ കുതിക്കും; ഹാർബർ നവീകരണത്തിനായി 11 കോടിയുടെ പദ്ധതിക്ക് രൂപരേഖയായതായി മന്ത്രി സജി ചെറിയാൻ

ഹാർബർ നവീകരണത്തിനായി 11 കോടിയുടെ പദ്ധതിക്ക് രൂപരേഖയായതായി മന്ത്രി സജി ചെറിയാൻ...

Read More >>
Top Stories

News Roundup