തലശേരി;(www.thalasserynews.in) തലശ്ശേരി ലോഗൻസ് റോഡ് കോൺക്രീറ്റ് ചെയ്യുന്ന പ്രവർത്തി ഏപ്രിൽ 19 ന് കാലത്ത് ആരംഭിക്കും. കൃത്യം ഒരു മാസം കൊണ്ട് പണി പൂർത്തീകരിച്ച് സ്കൂൾ തുറക്കുന്നതിന് മുമ്പ് റോഡ് ഗതാഗത യോഗ്യമാക്കി തുറന്ന് കൊടുക്കും..

അതിനാൽ ട്രാഫിക് ക്രമീകരണങ്ങൾ ഒരു മാസത്തേക്ക് നടപ്പാക്കുന്നതാണ്. പൊതുജനങ്ങൾ ഇതുമായി സഹകരിക്കണമെന്നും
ചെയർപേഴ്സൺ കെ.എം ജമുനാ റാണി ടീച്ചർ അറിയിച്ചു.
Thalassery Logan's Road being concreted; will be closed for a month from Saturday