കണ്ണൂരിൽ സ്വകാര്യ ബസ്സുകൾ മിന്നൽ പണിമുടക്കിൽ

കണ്ണൂരിൽ സ്വകാര്യ ബസ്സുകൾ മിന്നൽ പണിമുടക്കിൽ
May 19, 2025 08:21 AM | By Rajina Sandeep

(www.thalasserynews.in)കണ്ണൂർ - കാട്ടാമ്പള്ളി - കണ്ണാടിപ്പറമ്പ്- മയ്യിൽ റൂട്ടിലാണ് ഇന്ന് രാവിലെ മുതൽ ബസ് ജീവനക്കാർ പണിമുടക്ക് നടത്തുന്നത്. പുല്ലൂപ്പി കടവിൽ റെജ ബസ് പാർക്ക് ചെയ്യുന്ന സ്ഥലത്ത് വെച്ച് ഡ്രൈവറെ മറ്റൊരു വാഹനത്തിൽ ഉണ്ടായിരുന്ന സംഘം മർദ്ദിച്ചു എന്നാരോപിച്ചാണ് പണിമുടക്ക്.

പരിക്കേറ്റ ഡ്രൈവർ കെ പി ജസീറിനെ കണ്ണൂർ എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മയ്യിൽ പോലീസ് കേസെടുത്തു.

Private buses on strike in Kannur

Next TV

Related Stories
മെസി കേരളത്തിൽ എത്തും ; ഒരാഴ്ചയ്ക്കുള്ളിൽ എതിർ ടീമിന്റെ കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നും കായിക മന്ത്രി വി.അബ്ദുറഹിമാൻ*

May 19, 2025 12:04 PM

മെസി കേരളത്തിൽ എത്തും ; ഒരാഴ്ചയ്ക്കുള്ളിൽ എതിർ ടീമിന്റെ കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നും കായിക മന്ത്രി വി.അബ്ദുറഹിമാൻ*

മെസി കേരളത്തിൽ എത്തും ; ഒരാഴ്ചയ്ക്കുള്ളിൽ എതിർ ടീമിന്റെ കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നും കായിക മന്ത്രി...

Read More >>
തലശേരിയിൽ 36 കുപ്പി മാഹി മദ്യവുമായി യുവതി എക്സൈസിൻ്റെ പിടിയിൽ

May 19, 2025 08:43 AM

തലശേരിയിൽ 36 കുപ്പി മാഹി മദ്യവുമായി യുവതി എക്സൈസിൻ്റെ പിടിയിൽ

തലശേരിയിൽ 36 കുപ്പി മാഹി മദ്യവുമായി യുവതി എക്സൈസിൻ്റെ...

Read More >>
തലശേരിയിൽ ടോൾ ബൂത്ത് വെട്ടിച്ചോടിയ പാഴ്സൽ ലോറിക്ക് എട്ടിൻ്റെ പണി ; 250 രൂപ വേണ്ടിടത്ത് ചെലവായത് 5,000 രൂപ...!

May 18, 2025 02:00 PM

തലശേരിയിൽ ടോൾ ബൂത്ത് വെട്ടിച്ചോടിയ പാഴ്സൽ ലോറിക്ക് എട്ടിൻ്റെ പണി ; 250 രൂപ വേണ്ടിടത്ത് ചെലവായത് 5,000 രൂപ...!

തലശേരിയിൽ ടോൾ ബൂത്ത് വെട്ടിച്ചോടിയ പാഴ്സൽ ലോറിക്ക് എട്ടിൻ്റെ പണി ; 250 രൂപ വേണ്ടിടത്ത് ചെലവായത് 5,000...

Read More >>
ഇ.വത്സരാജിൻ്റെ ആത്മകഥ എൻ്റെ മയ്യഴി മെയ് 31ന് രമേശ് ചെന്നിത്തല പ്രകാശനം ചെയ്യും

May 18, 2025 07:05 AM

ഇ.വത്സരാജിൻ്റെ ആത്മകഥ എൻ്റെ മയ്യഴി മെയ് 31ന് രമേശ് ചെന്നിത്തല പ്രകാശനം ചെയ്യും

ഇ.വത്സരാജിൻ്റെ ആത്മകഥ എൻ്റെ മയ്യഴി മെയ് 31ന് രമേശ് ചെന്നിത്തല പ്രകാശനം...

Read More >>
കാറിൽ നിന്നിറങ്ങവെ മിന്നലേറ്റ് മരിച്ചു

May 17, 2025 08:43 PM

കാറിൽ നിന്നിറങ്ങവെ മിന്നലേറ്റ് മരിച്ചു

കാറിൽ നിന്നിറങ്ങവെ മിന്നലേറ്റ്...

Read More >>
ഒമാനിൽ റസ്റ്റോറൻ്റിൽ  ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു ;  തലശ്ശേരി സ്വദേശികളായ ദമ്പതികൾക്ക്  ദാരുണാന്ത്യം

May 17, 2025 04:45 PM

ഒമാനിൽ റസ്റ്റോറൻ്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു ; തലശ്ശേരി സ്വദേശികളായ ദമ്പതികൾക്ക് ദാരുണാന്ത്യം

ഒമാനിൽ റസ്റ്റോറൻ്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു ; തലശ്ശേരി സ്വദേശികളായ ദമ്പതികൾക്ക് ...

Read More >>
Top Stories

News Roundup