തലശേരിയിൽ 36 കുപ്പി മാഹി മദ്യവുമായി യുവതി എക്സൈസിൻ്റെ പിടിയിൽ

തലശേരിയിൽ 36 കുപ്പി മാഹി മദ്യവുമായി യുവതി എക്സൈസിൻ്റെ പിടിയിൽ
May 19, 2025 08:43 AM | By Rajina Sandeep

തലശേരി:(www.thalasserynews.in)  തലശേരിയിൽ 36 കുപ്പി മാഹി മദ്യവുമായി യുവതി എക്സൈസിൻ്റെ പിടിയിൽ തലശേരി എക്സൈസ് സംഘം ധർമ്മടത്ത് നടത്തിയ പരിശോധനയിലാണ് എ. സ്വീറ്റി (36) പിടിയിലായത്. മദ്യ വിൽപ്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്നാണ് തലശേരി റേഞ്ച് അസി.എക്സൈസ് ഇൻസ്പെക്ടർ കെ.എം ദീപക്കും പാർട്ടിയും ധർമ്മടം അട്ടാരക്കുന്നിലെ വീട്ടിൽ പരിശോധനക്കെത്തിയത്. 36 കുപ്പി മദ്യം കണ്ടെത്തി. സിവിൽ എക്സൈസ് ഓഫീസർമാരായ പി.പി ഐശ്വര്യ, എം.ദീപ, എം.കെ പ്രസന്ന, പ്രിവൻ്റീവ് ഓഫീസർ കെ. ബൈജേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

Woman caught by excise with 36 bottles of Mahe liquor in Thalassery

Next TV

Related Stories
മെസി കേരളത്തിൽ എത്തും ; ഒരാഴ്ചയ്ക്കുള്ളിൽ എതിർ ടീമിന്റെ കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നും കായിക മന്ത്രി വി.അബ്ദുറഹിമാൻ*

May 19, 2025 12:04 PM

മെസി കേരളത്തിൽ എത്തും ; ഒരാഴ്ചയ്ക്കുള്ളിൽ എതിർ ടീമിന്റെ കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നും കായിക മന്ത്രി വി.അബ്ദുറഹിമാൻ*

മെസി കേരളത്തിൽ എത്തും ; ഒരാഴ്ചയ്ക്കുള്ളിൽ എതിർ ടീമിന്റെ കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നും കായിക മന്ത്രി...

Read More >>
കണ്ണൂരിൽ സ്വകാര്യ ബസ്സുകൾ മിന്നൽ പണിമുടക്കിൽ

May 19, 2025 08:21 AM

കണ്ണൂരിൽ സ്വകാര്യ ബസ്സുകൾ മിന്നൽ പണിമുടക്കിൽ

കണ്ണൂരിൽ സ്വകാര്യ ബസ്സുകൾ മിന്നൽ...

Read More >>
തലശേരിയിൽ ടോൾ ബൂത്ത് വെട്ടിച്ചോടിയ പാഴ്സൽ ലോറിക്ക് എട്ടിൻ്റെ പണി ; 250 രൂപ വേണ്ടിടത്ത് ചെലവായത് 5,000 രൂപ...!

May 18, 2025 02:00 PM

തലശേരിയിൽ ടോൾ ബൂത്ത് വെട്ടിച്ചോടിയ പാഴ്സൽ ലോറിക്ക് എട്ടിൻ്റെ പണി ; 250 രൂപ വേണ്ടിടത്ത് ചെലവായത് 5,000 രൂപ...!

തലശേരിയിൽ ടോൾ ബൂത്ത് വെട്ടിച്ചോടിയ പാഴ്സൽ ലോറിക്ക് എട്ടിൻ്റെ പണി ; 250 രൂപ വേണ്ടിടത്ത് ചെലവായത് 5,000...

Read More >>
ഇ.വത്സരാജിൻ്റെ ആത്മകഥ എൻ്റെ മയ്യഴി മെയ് 31ന് രമേശ് ചെന്നിത്തല പ്രകാശനം ചെയ്യും

May 18, 2025 07:05 AM

ഇ.വത്സരാജിൻ്റെ ആത്മകഥ എൻ്റെ മയ്യഴി മെയ് 31ന് രമേശ് ചെന്നിത്തല പ്രകാശനം ചെയ്യും

ഇ.വത്സരാജിൻ്റെ ആത്മകഥ എൻ്റെ മയ്യഴി മെയ് 31ന് രമേശ് ചെന്നിത്തല പ്രകാശനം...

Read More >>
കാറിൽ നിന്നിറങ്ങവെ മിന്നലേറ്റ് മരിച്ചു

May 17, 2025 08:43 PM

കാറിൽ നിന്നിറങ്ങവെ മിന്നലേറ്റ് മരിച്ചു

കാറിൽ നിന്നിറങ്ങവെ മിന്നലേറ്റ്...

Read More >>
ഒമാനിൽ റസ്റ്റോറൻ്റിൽ  ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു ;  തലശ്ശേരി സ്വദേശികളായ ദമ്പതികൾക്ക്  ദാരുണാന്ത്യം

May 17, 2025 04:45 PM

ഒമാനിൽ റസ്റ്റോറൻ്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു ; തലശ്ശേരി സ്വദേശികളായ ദമ്പതികൾക്ക് ദാരുണാന്ത്യം

ഒമാനിൽ റസ്റ്റോറൻ്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു ; തലശ്ശേരി സ്വദേശികളായ ദമ്പതികൾക്ക് ...

Read More >>
Top Stories

News Roundup