മെസി കേരളത്തിൽ എത്തും ; ഒരാഴ്ചയ്ക്കുള്ളിൽ എതിർ ടീമിന്റെ കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നും കായിക മന്ത്രി വി.അബ്ദുറഹിമാൻ*

മെസി കേരളത്തിൽ എത്തും ; ഒരാഴ്ചയ്ക്കുള്ളിൽ എതിർ ടീമിന്റെ കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നും കായിക മന്ത്രി വി.അബ്ദുറഹിമാൻ*
May 19, 2025 12:04 PM | By Rajina Sandeep

(www.thalasserynews.in)മെസി കേരളത്തിൽ വരുമെന്ന് ആവർത്തിച്ച് കായിക മന്ത്രി വി.അബ്ദുറഹിമാൻ. മെസിക്കും ടീമിനും കളിക്കാൻ കേരളത്തിൽ സൗകര്യങ്ങൾ ഉണ്ടെന്നും സമൂഹ മാധ്യമങ്ങളിൽ തെറ്റായ പ്രചാരണങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മെസി കേരളത്തിലേയ്ക്ക് വരുമെന്നും അതിൽ ഒരു സംശയവും വേണ്ടെന്നും കായിക മന്ത്രി പറഞ്ഞു. അനാവശ്യ ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. വിവാദം ഉണ്ടാക്കേണ്ട കാര്യമില്ല. ഒക്ടോബർ അല്ലെങ്കിൽ നവംബറിൽ അർജന്റീന കേരളത്തിൽ എത്തുമെന്നും എതിർ ടീമിനെ സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനം ഉണ്ടാകുമെന്നും അബ്ദുറഹിമാൻ അറിയിച്ചു.

അർജൻ്റീന ഫുട്ബോൾ അസോസിയേഷനുമായി താൻ ബന്ധപ്പെട്ടിരുന്നുവെന്ന് കഴിഞ്ഞ ദിവസം കായിക മന്ത്രി അറിയിച്ചിരുന്നു. ഉദ്ദേശിച്ച രീതിയിൽ പണമടച്ചാൽ കളി നടക്കുമെന്നാണ് അവർ പറഞ്ഞതെന്നും പണം അടയ്ക്കുമെന്ന് സ്പോൺസറും വ്യക്തമാക്കിയിട്ടുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. അതിനാൽ കളി നിശ്ചയിച്ച സമയത്ത് തന്നെ നടക്കുമെന്ന് മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

Messi will arrive in Kerala; decision on opposing team will be made within a week, says Sports Minister V. Abdurahman*

Next TV

Related Stories
തലശേരിയിൽ 36 കുപ്പി മാഹി മദ്യവുമായി യുവതി എക്സൈസിൻ്റെ പിടിയിൽ

May 19, 2025 08:43 AM

തലശേരിയിൽ 36 കുപ്പി മാഹി മദ്യവുമായി യുവതി എക്സൈസിൻ്റെ പിടിയിൽ

തലശേരിയിൽ 36 കുപ്പി മാഹി മദ്യവുമായി യുവതി എക്സൈസിൻ്റെ...

Read More >>
കണ്ണൂരിൽ സ്വകാര്യ ബസ്സുകൾ മിന്നൽ പണിമുടക്കിൽ

May 19, 2025 08:21 AM

കണ്ണൂരിൽ സ്വകാര്യ ബസ്സുകൾ മിന്നൽ പണിമുടക്കിൽ

കണ്ണൂരിൽ സ്വകാര്യ ബസ്സുകൾ മിന്നൽ...

Read More >>
തലശേരിയിൽ ടോൾ ബൂത്ത് വെട്ടിച്ചോടിയ പാഴ്സൽ ലോറിക്ക് എട്ടിൻ്റെ പണി ; 250 രൂപ വേണ്ടിടത്ത് ചെലവായത് 5,000 രൂപ...!

May 18, 2025 02:00 PM

തലശേരിയിൽ ടോൾ ബൂത്ത് വെട്ടിച്ചോടിയ പാഴ്സൽ ലോറിക്ക് എട്ടിൻ്റെ പണി ; 250 രൂപ വേണ്ടിടത്ത് ചെലവായത് 5,000 രൂപ...!

തലശേരിയിൽ ടോൾ ബൂത്ത് വെട്ടിച്ചോടിയ പാഴ്സൽ ലോറിക്ക് എട്ടിൻ്റെ പണി ; 250 രൂപ വേണ്ടിടത്ത് ചെലവായത് 5,000...

Read More >>
ഇ.വത്സരാജിൻ്റെ ആത്മകഥ എൻ്റെ മയ്യഴി മെയ് 31ന് രമേശ് ചെന്നിത്തല പ്രകാശനം ചെയ്യും

May 18, 2025 07:05 AM

ഇ.വത്സരാജിൻ്റെ ആത്മകഥ എൻ്റെ മയ്യഴി മെയ് 31ന് രമേശ് ചെന്നിത്തല പ്രകാശനം ചെയ്യും

ഇ.വത്സരാജിൻ്റെ ആത്മകഥ എൻ്റെ മയ്യഴി മെയ് 31ന് രമേശ് ചെന്നിത്തല പ്രകാശനം...

Read More >>
കാറിൽ നിന്നിറങ്ങവെ മിന്നലേറ്റ് മരിച്ചു

May 17, 2025 08:43 PM

കാറിൽ നിന്നിറങ്ങവെ മിന്നലേറ്റ് മരിച്ചു

കാറിൽ നിന്നിറങ്ങവെ മിന്നലേറ്റ്...

Read More >>
ഒമാനിൽ റസ്റ്റോറൻ്റിൽ  ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു ;  തലശ്ശേരി സ്വദേശികളായ ദമ്പതികൾക്ക്  ദാരുണാന്ത്യം

May 17, 2025 04:45 PM

ഒമാനിൽ റസ്റ്റോറൻ്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു ; തലശ്ശേരി സ്വദേശികളായ ദമ്പതികൾക്ക് ദാരുണാന്ത്യം

ഒമാനിൽ റസ്റ്റോറൻ്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു ; തലശ്ശേരി സ്വദേശികളായ ദമ്പതികൾക്ക് ...

Read More >>
Top Stories

News Roundup