കോഴിക്കോട് കൂട്ടുകാരോട് പിണങ്ങി വിദ്യാര്‍ത്ഥി ചാടിയത് ടിപ്പറിന് മുന്നിലേക്ക് ; ഡ്രൈവറുടെ സമയോചിത ഇടപെടലിൽ ജീവൻ രക്ഷപ്പെട്ടു.

കോഴിക്കോട് കൂട്ടുകാരോട് പിണങ്ങി വിദ്യാര്‍ത്ഥി ചാടിയത്  ടിപ്പറിന് മുന്നിലേക്ക് ;  ഡ്രൈവറുടെ സമയോചിത ഇടപെടലിൽ ജീവൻ രക്ഷപ്പെട്ടു.
Jun 12, 2025 01:25 PM | By Rajina Sandeep

(www.thalasserynews.in)ആയുസിന്റെ ബലം കൊണ്ട് മാത്രം രക്ഷപ്പെട്ടു... കൂട്ടുകാരോടൊപ്പം സംസാരിച്ചു കൊണ്ടിരിക്കെ പിണങ്ങി ടിപ്പറിന് മുന്നിലേക്ക് എടുത്തു ചാടിയ വിദ്യാര്‍ത്ഥി രക്ഷപ്പെട്ടത് ഡ്രൈവറുടെ സമയോചിത ഇടപെടൽ കൊണ്ട് .

കോഴിക്കോട് കട്ടാങ്ങല്‍ പെട്രോള്‍ പമ്പിന് സമീപത്തെ കോഫീ ഷോപ്പിന് മുന്നില്‍ നിന്നും സംസാരിക്കുകയായിരുന്ന മൂന്ന് കുട്ടികളില്‍ ഒരാളാണ് പിണങ്ങി റോഡിലേക്കിറങ്ങുകയും ടിപ്പര്‍ വന്നപ്പോള്‍ മുന്നിലേക്ക് ചാടുകയും ചെയ്തത്. ഇന്നലെ വൈകീട്ട് 5:30 ഓടെയാണ് സംഭവം.

സ്‌കൂട്ടറില്‍ കൂട്ടുകാര്‍ക്കൊപ്പം ഇരിക്കുകയായിരുന്നു വിദ്യാര്‍ത്ഥി. ഇവര്‍ സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. ഇതിനിടെ സ്‌കൂട്ടറില്‍നിന്നിറങ്ങിയ ഒരു വിദ്യാര്‍ത്ഥി റോഡിലേക്ക് നടന്നു നീങ്ങുന്നത് കാണാം.

ആദ്യം നടന്നുനീങ്ങിയ വിദ്യാര്‍ത്ഥി ടിപ്പര്‍ ലോറി കടന്നുവരുന്നത് കണ്ട് റോഡിലേക്ക് ഓടിക്കയറുകയായിരുന്നു. ടിപ്പറിന് മുന്നിലേക്കാണ് എടുത്ത് ചാടിയത്. എന്നാല്‍ ടിപ്പര്‍ ഡ്രൈവര്‍ സഡന്‍ ബ്രേക്കിട്ടതുകൊണ്ട് വിദ്യാര്‍ത്ഥി രക്ഷപ്പെട്ടു. കാര്യമായ പരിക്കും ഏറ്റിട്ടില്ല.

A student jumped in front of a tipper truck after a fight with friends in Kozhikode; his life was saved by the driver's timely intervention.

Next TV

Related Stories
കേരള റീട്ടെയിൽ ഫുട്‌വെയർ അസോസിയേഷൻ (കെ.ആർ.എഫ്.എ) കണ്ണൂർ ജില്ലാ സമ്മേളനം  വ്യാപാര ഭവനിൽ നടന്നു.

Jul 30, 2025 12:11 PM

കേരള റീട്ടെയിൽ ഫുട്‌വെയർ അസോസിയേഷൻ (കെ.ആർ.എഫ്.എ) കണ്ണൂർ ജില്ലാ സമ്മേളനം വ്യാപാര ഭവനിൽ നടന്നു.

കേരള റീട്ടെയിൽ ഫുട്‌വെയർ അസോസിയേഷൻ (കെ.ആർ.എഫ്.എ) കണ്ണൂർ ജില്ലാ സമ്മേളനം വ്യാപാര ഭവനിൽ...

Read More >>
ലോക പ്രകൃതി സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി തലശ്ശേരി കടല്‍പ്പാലവും പരിസരവും ശുചീകരിച്ചു.

Jul 29, 2025 10:19 AM

ലോക പ്രകൃതി സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി തലശ്ശേരി കടല്‍പ്പാലവും പരിസരവും ശുചീകരിച്ചു.

ലോക പ്രകൃതി സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി തലശ്ശേരി കടല്‍പ്പാലവും പരിസരവും...

Read More >>
വെൽഡൺ, ദിവ്യ ദേശ്മുഖ് ലോക വനിതാ ചെസ് ചാമ്പ്യന്‍ ; നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യാക്കാരി

Jul 28, 2025 09:07 PM

വെൽഡൺ, ദിവ്യ ദേശ്മുഖ് ലോക വനിതാ ചെസ് ചാമ്പ്യന്‍ ; നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യാക്കാരി

വെൽഡൺ, ദിവ്യ ദേശ്മുഖ് ലോക വനിതാ ചെസ് ചാമ്പ്യന്‍ ; നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യാക്കാരി...

Read More >>
ധർമ്മടത്ത് തീപ്പെട്ടി കമ്പിനിയിൽ തീപ്പിടുത്തം ; കാൽ ലക്ഷത്തോളം രൂപയുടെ നാശനഷ്ടം

Jul 28, 2025 09:05 PM

ധർമ്മടത്ത് തീപ്പെട്ടി കമ്പിനിയിൽ തീപ്പിടുത്തം ; കാൽ ലക്ഷത്തോളം രൂപയുടെ നാശനഷ്ടം

ധർമ്മടത്ത് തീപ്പെട്ടി കമ്പിനിയിൽ തീപ്പിടുത്തം ; കാൽ ലക്ഷത്തോളം രൂപയുടെ...

Read More >>
ദുലീപ് ട്രോഫിയിൽ കളത്തിലിറങ്ങാൻ സൽമാൻ നിസാറും ; തലശേരിക്ക് അഭിമാന നിമിഷം

Jul 28, 2025 12:46 PM

ദുലീപ് ട്രോഫിയിൽ കളത്തിലിറങ്ങാൻ സൽമാൻ നിസാറും ; തലശേരിക്ക് അഭിമാന നിമിഷം

ദുലീപ് ട്രോഫിയിൽ കളത്തിലിറങ്ങാൻ സൽമാൻ നിസാറും ; തലശേരിക്ക് അഭിമാന...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall