തലശ്ശേരി നഗരസഭ മുൻ ചെയർപേഴ്സൺ ആമിന മാളിയേക്കലിന്റെ ഭർത്താവ് പി.വി ഹമീദ് നിര്യാതനായി.

തലശ്ശേരി നഗരസഭ മുൻ ചെയർപേഴ്സൺ ആമിന മാളിയേക്കലിന്റെ ഭർത്താവ് പി.വി  ഹമീദ്  നിര്യാതനായി.
Jun 10, 2023 10:59 AM | By Rajina Sandeep

തലശ്ശേരി:  തലശ്ശേരി നഗരസഭ മുൻ ചെയർപേഴ്സൺ ആമിന മാളിയേക്കലിന്റെ ഭർത്താവ് പി.വി ഹമീദ് (കുട്ടു - 81) നിര്യാതനായി. പരേതരായ ടി. സി. ആബൂട്ടി. പി. വി.ഹലീമ ദമ്പതികളുടെ മകനാണ്.

സാജിദ് ഹമീദ്, സാബിർ ഹമീദ് (ഇരുവരും മസ്കറ്റ് ), സബ്രീന ഹമീദ് (ന്യൂസിലാണ്ട് ) എന്നിവർ മക്കളും, ആമിന, ശബാന, റഫീഖ് ഓലിയത് (ന്യൂസിലാൻറ്) എന്നിവർ മരുമക്കളുമാണ്. പി. വി. ഖാലിദ്, പി. വി. അബ്ദുൽ റഷീദ്, പി. വി. സിറാജുദ്ധീൻ (മുൻ ജോയിന്റ് സെക്രട്ടറി കേരള ക്രിക്കറ്റ്‌ അസോസിയേഷൻ ), പരേതരായ പി. വി മൻസൂർ, പി. വി. റംല, പി. വി. ആയിഷ എന്നിവർ സഹോദരങ്ങളാണ്. ഖബറടക്കം ഇന്ന് വൈകീട്ട് അയ്യലത്ത് പള്ളിയിൽ നടക്കും.


PV Hameed (Kuttu - 81) Maliekal, passed away.

Next TV

Related Stories
ദേശാഭിമാനി കണ്ണൂർ യൂണിറ്റിലെ  സീനിയർ സബ്‌എഡിറ്റർ എം രാജീവൻ അന്തരിച്ചു

Jun 28, 2023 11:43 AM

ദേശാഭിമാനി കണ്ണൂർ യൂണിറ്റിലെ സീനിയർ സബ്‌എഡിറ്റർ എം രാജീവൻ അന്തരിച്ചു

ദേശാഭിമാനി കണ്ണൂർ യൂണിറ്റിലെ സീനിയർ സബ്‌എഡിറ്റർ എം രാജീവൻ...

Read More >>
Top Stories