---
title: "വെള്ള നിറം  മതിയായി ; ടൂറിസ്റ്റ് ബസുകൾ വീണ്ടും കളറാകും"
english_title: "White is enough;Tourist buses will be colored again"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/212290/white-is-enoughtourist-buses-will-be-colored-again"
published_at: "2024-06-15T10:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666d1db45df7d_Untitled-1_copy.jpg"
keywords: []
---

# വെള്ള നിറം  മതിയായി ; ടൂറിസ്റ്റ് ബസുകൾ വീണ്ടും കളറാകും

> **Lead Summary:** **** റോഡ് സുരക്ഷയുടെ പേരിൽ ടൂറിസ്റ്റ് ബസ്സുകൾക്ക് വെള്ള നിറം നിർബന്ധമാക്കിയ തീരുമാനം സർക്കാർ പിൻവലിക്കുന്നു. ജൂലായ് ആദ്യവാരം ചേരുന്ന സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി (എസ്.ടി.എ.) യോഗത്തിൽ തീരുമാനം ഉണ്ടാകും.

## Article Content

**** റോഡ് സുരക്ഷയുടെ പേരിൽ ടൂറിസ്റ്റ് ബസ്സുകൾക്ക് വെള്ള നിറം നിർബന്ധമാക്കിയ തീരുമാനം സർക്കാർ പിൻവലിക്കുന്നു. ജൂലായ് ആദ്യവാരം ചേരുന്ന സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി (എസ്.ടി.എ.) യോഗത്തിൽ തീരുമാനം ഉണ്ടാകും.

ഒമ്പതുപേർ മരിച്ച വടക്കഞ്ചേരി ബസ് അപകടത്തെ ത്തുടർന്നാണ് ടൂറിസ്റ്റ് ബസുകൾക്ക് വെള്ളനിറം നിർബന്ധമാക്കിയത്. മറ്റ് ഡ്രൈവർമാരുടെ ശ്രദ്ധപതിയുന്ന വെള്ളനിറമാണ് ടൂറിസ്റ്റ് ബസുകൾ ക്ക് മോട്ടോർ വാഹനവകുപ്പ് നിർദേശിച്ചത്. എസ്.ടി.എ. യോഗം നിർദേശം അംഗീക രിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/212290/white-is-enoughtourist-buses-will-be-colored-again)