കേരളത്തിലെ ആദ്യത്തെ ഇ-സ്പോര്‍ട്സ് കേന്ദ്രം രണ്ട് മാസത്തിനകം തലശ്ശേരിയിലൊരുങ്ങും ; എം എൽ എ ഫണ്ടിൽ നിന്നും 25 ലക്ഷം അനുവദിച്ച് സ്പീക്കർ

കേരളത്തിലെ ആദ്യത്തെ ഇ-സ്പോര്‍ട്സ് കേന്ദ്രം രണ്ട് മാസത്തിനകം  തലശ്ശേരിയിലൊരുങ്ങും ; എം എൽ എ ഫണ്ടിൽ നിന്നും 25 ലക്ഷം അനുവദിച്ച് സ്പീക്കർ
Jul 3, 2024 08:20 PM | By Rajina Sandeep

തലശ്ശേരി:(www.thalasserynews.in)  കേരളത്തിലെ ആദ്യത്തെ ഇ-സ്പോര്‍ട്സ് കേന്ദ്രം തലശ്ശേരിയിലെ വി.ആര്‍. കൃഷ്ണയ്യര്‍ മെമ്മോറിയല്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കുന്നു.

തലശ്ശേരി സ്റ്റേഡിയം കോംപ്ലക്സില്‍, രണ്ടു മാസത്തിനകം അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ജിംനേഷ്യം സെന്ററും സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്‍ (SKF) -ന്റെ ആഭിമുഖ്യത്തില്‍ ഹെല്‍ത്തി കിഡ്സ് പ്രോഗ്രാമും ആരംഭിക്കുന്നതാണ്. ഇതിനായി എം.എല്‍.എ. ഫണ്ടില്‍നിന്നും 25 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

ജൂലൈ 13-ാം തീയതി സംസ്ഥാന സ്പോര്‍ട്സ് ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള വിദഗ്ദ്ധസംഘം സ്ഥലം സന്ദര്‍ശിച്ച് കാര്യങ്ങൾ വിലയിരുത്തും. നിയമസഭാ സ്പീക്കറുടെ ചേംബറില്‍ സ്പീക്കര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനങ്ങൾ കൈക്കൊണ്ടത്.

യോഗത്തിൽ, സ്പോര്‍ട്സ് വകുപ്പുമന്ത്രി വി. അബ്ദുറഹ്മാന്‍, കിഫ്ബി ജി.എം. ഷൈല, സ്പോര്‍ട്സ് ഡയറക്ടര്‍ വിഷ്ണുരാജ് ഐ., എസ്.കെ.എഫ്. സി.ഇ.ഒ. അജയകുമാര്‍, സ്പോര്‍ട്സ് വകുപ്പുമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സത്യപാലന്‍, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി റ്റി. മനോഹരന്‍ നായര്‍, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി അര്‍ജുന്‍ എസ്.കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Kerala's first e-sports center will be ready in Thalassery within two months;Speaker allocated 25 lakhs from MLA fund

Next TV

Related Stories
ഡോ. വന്ദന കൊലക്കേസ്: പ്രതി സന്ദീപിന്‍റെ വിടുതൽ ഹർജി ഹൈക്കോടതി തള്ളി

Jul 5, 2024 07:36 PM

ഡോ. വന്ദന കൊലക്കേസ്: പ്രതി സന്ദീപിന്‍റെ വിടുതൽ ഹർജി ഹൈക്കോടതി തള്ളി

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ദീപിന്‍റെ വിടുതൽ ഹർജി ഹൈക്കോടതി...

Read More >>
ഒന്നാം ക്ലാസുകാരനായ മകന്റെ പിറന്നാൾ അവിസ്മരണീയമാക്കി ധർമ്മടത്ത് മെമ്പറുടെ തങ്കമനസ്സ് ;  ക്ലാസിലെ മുഴുവൻ കുട്ടികൾക്കും കുടയും, മധുരവും

Jul 5, 2024 02:43 PM

ഒന്നാം ക്ലാസുകാരനായ മകന്റെ പിറന്നാൾ അവിസ്മരണീയമാക്കി ധർമ്മടത്ത് മെമ്പറുടെ തങ്കമനസ്സ് ; ക്ലാസിലെ മുഴുവൻ കുട്ടികൾക്കും കുടയും, മധുരവും

മകന്റെ പിറന്നാൾ ദിന മധുരവും സമ്മാനങ്ങളും പ്രദേശത്തെ സ്കൂളിലെ ഒന്നാം ക്ലാസിലെ കുട്ടികൾക്ക് നൽകിയ വാർഡ് മെമ്പറുടെ...

Read More >>
നിരവധി ക്രിമിനൽ കേസിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

Jul 5, 2024 01:38 PM

നിരവധി ക്രിമിനൽ കേസിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ അജിത് കുമാർ ഐ പി എസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടി....

Read More >>
റുമറ്റോളജി വിഭാഗം:വടകര പാർകോയിൽ ഡോ: ബബിത മേക്കയിലിന്റെ സേവനം എല്ലാ ബുധനാഴ്ചകളിലും

Jul 5, 2024 12:28 PM

റുമറ്റോളജി വിഭാഗം:വടകര പാർകോയിൽ ഡോ: ബബിത മേക്കയിലിന്റെ സേവനം എല്ലാ ബുധനാഴ്ചകളിലും

വടകര പാർകോയിൽ ഡോ: ബബിത മേക്കയിലിന്റെ സേവനം എല്ലാ...

Read More >>
മാഹി ബൈപ്പാസ് ടോൾ പ്ലാസയ്ക്ക് സമീപം 117 ലിറ്റർ മദ്യവുമായി  ഒരാൾ തലശേരി  എക്സൈസിൻ്റെ പിടിയിൽ

Jul 5, 2024 12:10 PM

മാഹി ബൈപ്പാസ് ടോൾ പ്ലാസയ്ക്ക് സമീപം 117 ലിറ്റർ മദ്യവുമായി ഒരാൾ തലശേരി എക്സൈസിൻ്റെ പിടിയിൽ

മാഹിയിൽനിന്നുള്ള 117 ലിറ്റർ വിദേശമദ്യവുമായി തലശ്ശേരി - മാഹി ബൈപ്പാസ് ടോൾ ബൂത്തിനു സമീപത്തുനിന്ന് ഒരാൾ...

Read More >>
വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കണം: കണ്ണൂർ ജില്ലാ കളക്ടർ

Jul 5, 2024 11:58 AM

വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കണം: കണ്ണൂർ ജില്ലാ കളക്ടർ

മഴക്കാലത്ത് വിദ്യാർഥികൾ സുരക്ഷിതമായി സ്കൂളുകളിൽ എത്തുന്നുവെന്ന് ഉറപ്പ് വരുത്തണമെന്ന് ജില്ലാ കളക്ടർ അരുൺ കെ. വിജയൻ...

Read More >>
Top Stories

News Roundup

GCC News