അവധിക്കാല ക്ലാസുകൾക്ക് വിലക്ക്; കർശനമായി നടപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷൻ

അവധിക്കാല ക്ലാസുകൾക്ക് വിലക്ക്; കർശനമായി നടപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷൻ
Apr 3, 2025 04:52 PM | By Rajina Sandeep

തിരുവനന്തപുരം: സംസ്ഥാനത്ത് മധ്യവേനലവധിക്കാലത്ത് ക്ലാസുകൾ നടത്തുന്നത് വിലക്കി പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകൾ 2024 -25 അധ്യായന വർഷവും കർശനമായി നടപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവിട്ടു. കമ്മിഷൻ ചെയർപേഴ്സൺ കെ.വി.മനോജ് കുമാർ അംഗം ഡോ.വിൽസൺ എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഉത്തരവ് നടപ്പാക്കുന്നുണ്ടോ എന്ന് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കൃത്യമായി പരിശോധിക്കണമെന്നും ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ ഹൈക്കോടതി വിധി നടപ്പാക്കുന്നു എന്ന് ബന്ധപ്പെട്ട റീജണൽ ഓഫീസർമാരും ചെയർമാനും ഉറപ്പുവരുത്തണമെന്നും ഉത്തരവിലുണ്ട്.

ബാലാവകാശ കമ്മീഷന്റെ ഉത്തരവു പ്രകാരം സ്വകാര്യ ട്യൂഷൻ സെന്ററുകളുടെ സമയക്രമം രാവിലെ 7. 30 മുതൽ 10. 30 വരെ എന്നത് ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവിക്കും കമ്മീഷൻ നിർദ്ദേശം നൽകി. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉത്തരവ് നടപ്പാക്കി 15 ദിവസത്തിനകം കമ്മിഷന് റിപ്പോർട്ടു നൽകണമെന്നാണ് നിർദേശം.

Ban on vacation classes; Child Rights Commission demands strict implementation

Next TV

Related Stories
ഇന്നും ശക്തമായ മഴക്ക് സാധ്യത, അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Apr 4, 2025 11:40 AM

ഇന്നും ശക്തമായ മഴക്ക് സാധ്യത, അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇന്നും ശക്തമായ മഴക്ക് സാധ്യത, അഞ്ചു ജില്ലകളില്‍ യെല്ലോ...

Read More >>
തലശേരിയിൽ യു.ടി.എസ്.സി ഹോക്കി സമ്മർ കോച്ചിംഗ് ക്യാമ്പ് നാളെ തുടങ്ങും

Apr 4, 2025 10:55 AM

തലശേരിയിൽ യു.ടി.എസ്.സി ഹോക്കി സമ്മർ കോച്ചിംഗ് ക്യാമ്പ് നാളെ തുടങ്ങും

തലശേരിയിൽ യു.ടി.എസ്.സി ഹോക്കി സമ്മർ കോച്ചിംഗ് ക്യാമ്പ് നാളെ...

Read More >>
വില്പനക്കായി സൂക്ഷിച്ച നിരോധിത പുകയില ഉല്പന്നങ്ങളുമായി യുവാവിനെ പിടികൂടി

Apr 4, 2025 08:03 AM

വില്പനക്കായി സൂക്ഷിച്ച നിരോധിത പുകയില ഉല്പന്നങ്ങളുമായി യുവാവിനെ പിടികൂടി

വില്പനക്കായി സൂക്ഷിച്ച നിരോധിത പുകയില ഉല്പന്നങ്ങളുമായി യുവാവിനെ...

Read More >>
ഹയർ സെക്കൻ്ററി മേഖലയെ തകർക്കരുത് ;  പ്ലസ് ടു മൂല്യ  നിർണയ ക്യാമ്പ് നടക്കുന്ന തലശേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ  അധ്യാപകരുടെ പ്രതിഷേധം

Apr 3, 2025 12:58 PM

ഹയർ സെക്കൻ്ററി മേഖലയെ തകർക്കരുത് ; പ്ലസ് ടു മൂല്യ നിർണയ ക്യാമ്പ് നടക്കുന്ന തലശേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ അധ്യാപകരുടെ പ്രതിഷേധം

ഹയർ സെക്കൻ്ററി മേഖലയെ തകർക്കരുത് ; പ്ലസ് ടു മൂല്യ നിർണയ ക്യാമ്പ് നടക്കുന്ന തലശേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ അധ്യാപകരുടെ...

Read More >>
കോഴിക്കോട് താമരശ്ശേരിയിൽ മാരക ആയുധവും കഞ്ചാവുമായി മൂന്നു പേർ പിടിയിൽ

Apr 3, 2025 10:33 AM

കോഴിക്കോട് താമരശ്ശേരിയിൽ മാരക ആയുധവും കഞ്ചാവുമായി മൂന്നു പേർ പിടിയിൽ

കോഴിക്കോട് താമരശ്ശേരിയിൽ മാരക ആയുധവും കഞ്ചാവുമായി മൂന്നു പേർ...

Read More >>
'എമ്പുരാന്‍' സിനിമയുടെ വ്യാജ പതിപ്പ് പിടിച്ച സ്ഥാപനം പോലീസ് അടച്ചുപൂട്ടി

Apr 3, 2025 10:21 AM

'എമ്പുരാന്‍' സിനിമയുടെ വ്യാജ പതിപ്പ് പിടിച്ച സ്ഥാപനം പോലീസ് അടച്ചുപൂട്ടി

എമ്പുരാന്‍' സിനിമയുടെ വ്യാജ പതിപ്പ് പിടിച്ച സ്ഥാപനം പോലീസ്...

Read More >>
Top Stories