മഴയോട് മഴ ; കാഞ്ഞങ്ങാട് ദേശീയപാതയുടെ സർവീസ് റോഡ് ഇടിഞ്ഞു, നാദാപുരത്ത് മിനി സ്റ്റേഡിയത്തിൻ്റെ മതിലും തകർന്നു

മഴയോട് മഴ ;  കാഞ്ഞങ്ങാട് ദേശീയപാതയുടെ സർവീസ് റോഡ് ഇടിഞ്ഞു,  നാദാപുരത്ത് മിനി സ്റ്റേഡിയത്തിൻ്റെ മതിലും തകർന്നു
May 20, 2025 01:01 PM | By Rajina Sandeep

(www.thalasserynews.in)കനത്ത മഴയ്ക്ക് പിന്നാലെ കാഞ്ഞങ്ങാട് ചെമ്മട്ടംവയലിന്  സമീപം നിർമ്മാണം പുരോഗമിക്കുന്ന ദേശീയപാതയിലെ സർവീസ് റോഡ് ഇടിഞ്ഞു. കനത്ത മഴയെ തുടർന്ന് റോഡ് ഇടിഞ്ഞ് താഴുകയായിരുന്നു. ഇതുവഴിയുള്ള ഗതാഗതം വഴി തിരിച്ചു വിട്ടു. മലപ്പുറത്ത് ദേശീയപാതയിൽ തലപ്പാറയിലും റോഡ് വിണ്ടുകീറിയത് കണ്ടെത്തി.

നാദാപുരം വളയത്ത് ശക്തമായ മഴയിൽ വളയം അച്ചം വീട്ടിൽ മിനി സ്റ്റേഡിയത്തിൻ്റെ മതിൽ തകർന്നു. അച്ചം വീട്ടിലെ പ്രണവം മിനി സ്റ്റേഡിയത്തിൻ്റെ ചുറ്റുമതിലാണ് തിങ്കളാഴ്ച്ച വൈകിട്ട് പെയ്ത ശക്തമായ മഴയിൽ തകർന്ന് വീണത്. തൊട്ടടുത്ത വീട്ട് പറമ്പിലേക്കാണ് മതിൽ പതിച്ചത്. ഈ സമയം ആളുകളൊന്നും സ്ഥലത്തില്ലാത്തതിനാൽ വൻ അപകടം ഒഴിവായി. വിനോദസഞ്ചാര കേന്ദ്ര മായ കോട്ടയം തീക്കോയി മാർമല അരുവി വെള്ളച്ചാട്ടത്തിൽ പ്രവേശനത്തിന് നിയന്ത്രണം. മഴ ശക്തമായതോടെയാണ് നിയന്ത്രണം.

Heavy rain; Kanhangad National Highway service road collapses, Nadapuram mini stadium wall collapses

Next TV

Related Stories
അതിതീവ്ര മഴ; നാല് ജില്ലകളിൽ ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് സൈറൺ മുഴങ്ങും

May 20, 2025 04:33 PM

അതിതീവ്ര മഴ; നാല് ജില്ലകളിൽ ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് സൈറൺ മുഴങ്ങും

അതിതീവ്ര മഴ; നാല് ജില്ലകളിൽ ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് സൈറൺ...

Read More >>
രണ്ടാം പിണറായി സർക്കാർ 5-ാം വർഷത്തിലേക്ക് ; ആശമാരുടെ സമരം നൂറാം ദിവസത്തിലേക്ക്

May 20, 2025 03:46 PM

രണ്ടാം പിണറായി സർക്കാർ 5-ാം വർഷത്തിലേക്ക് ; ആശമാരുടെ സമരം നൂറാം ദിവസത്തിലേക്ക്

രണ്ടാം പിണറായി സർക്കാർ 5-ാം വർഷത്തിലേക്ക് ; ആശമാരുടെ സമരം നൂറാം...

Read More >>
തലശ്ശേരിയിൽ വെൽഫെയർ പാർട്ടിയുടെ സാഹോദര്യ പദയാത്രക്കെതിരെ സിപിഎം അതിക്രമമെന്ന് പരാതി, പ്രതിഷേധം

May 20, 2025 10:21 AM

തലശ്ശേരിയിൽ വെൽഫെയർ പാർട്ടിയുടെ സാഹോദര്യ പദയാത്രക്കെതിരെ സിപിഎം അതിക്രമമെന്ന് പരാതി, പ്രതിഷേധം

തലശ്ശേരിയിൽ വെൽഫെയർ പാർട്ടിയുടെ സാഹോദര്യ പദയാത്രക്കെതിരെ സിപിഎം അതിക്രമമെന്ന് പരാതി,...

Read More >>
ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

May 20, 2025 09:19 AM

ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം ...

Read More >>
ശബരിമല ദർശനം കഴിഞ്ഞ് മലയിറങ്ങുന്നതിനിടെ സ്ത്രീ ഷോക്കേറ്റ് മരിച്ചു ; മരിച്ചത് തെലങ്കാന സ്വദേശിനി

May 19, 2025 09:49 PM

ശബരിമല ദർശനം കഴിഞ്ഞ് മലയിറങ്ങുന്നതിനിടെ സ്ത്രീ ഷോക്കേറ്റ് മരിച്ചു ; മരിച്ചത് തെലങ്കാന സ്വദേശിനി

ശബരിമല ദർശനം കഴിഞ്ഞ് മലയിറങ്ങുന്നതിനിടെ സ്ത്രീ ഷോക്കേറ്റ് മരിച്ചു ; മരിച്ചത് തെലങ്കാന...

Read More >>
പെരുമഴക്കാലമെത്തുന്നു ;  കോഴിക്കോടും കണ്ണൂരും ഉൾപ്പെടെ അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്, പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശം

May 19, 2025 04:19 PM

പെരുമഴക്കാലമെത്തുന്നു ; കോഴിക്കോടും കണ്ണൂരും ഉൾപ്പെടെ അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്, പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശം

കോഴിക്കോടും കണ്ണൂരും ഉൾപ്പെടെ അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്, പൊതുജനങ്ങൾക്ക് ജാഗ്രത...

Read More >>
Top Stories

News Roundup