തലശ്ശേരി :(www.thalasserynews.in) തലശ്ശേരി സേക്രഡ് ഹാർട്ട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച് എസ് എസ് വിഭാഗത്തിൽ സുവോളജി, ബോട്ടണി, ഫിസിക്സ്, കെമിസ്ട്രി, കണക്ക്, ഇംഗ്ലീഷ്, ഹിസ്റ്ററി. അഭിമുഖം 26-ന് രാവിലെ 10-ന്.

പാട്യം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമറ്റിക്സ്, കംപ്യൂട്ടർ സയൻസ്, ഇക്കണോമിക്സ്, ഹിസ്റ്ററി, ബോട്ടണി വിഷയങ്ങളിൽ അഭിമുഖം 26-ന് രാവിലെ 10-നും മലയാളം, ഇംഗ്ലീഷ് ഹിന്ദി വിഷയങ്ങളിൽ ഉച്ചക്ക് 1.30-നും നടക്കും.
മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ് സീനിയർ, ജൂനിയർ, ഇക്കണോമിക്സ് ജൂനിയർ, കൊമേഴ്സ് സീനിയർ, കംപ്യൂട്ടർ ആപ്ലിക്കേഷൻ സീനിയർ. അഭിമുഖം 26-ന് രാവിലെ 10-ന്.
ചെമ്പിലോട് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച് എസ് എസ് വിഭാഗത്തിൽ ഹിന്ദി, കൊമേഴ്‌സ്, ഇംഗ്ലീഷ്. അഭിമുഖം 24-ന് രാവിലെ 10.30-ന്.
പെരിങ്ങോം ഗവ. കോളേജിൽ മലയാളം, ഹിന്ദി, ഹിസ്റ്ററി, ജേണലിസം വിഷയങ്ങളിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പ്രസിദ്ധീകരിച്ച പാനലിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകൾ നേരിട്ടോ, തപാൽ വഴിയോ 26-ന് വൈകീട്ട് അഞ്ചിനകം ലഭിക്കണം. നെറ്റ് യോഗ്യത ഉള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. ഫോൺ: 04985 295440, 9188 900 211.
Teacher vacancies in various schools in Thalassery region