മടപ്പള്ളിയിൽ റെയിൽവേ ട്രാക്കില്‍ തെങ്ങ് വീണു; കണ്ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു

മടപ്പള്ളിയിൽ റെയിൽവേ ട്രാക്കില്‍ തെങ്ങ് വീണു; കണ്ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു
May 24, 2025 09:27 PM | By Rajina Sandeep

(www.panoornews.in)മടപ്പള്ളിയില്‍ ട്രാക്കില്‍ തെങ്ങുവീണ് ട്രെയിന്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു. കണ്ണൂര്‍ ഭാഗത്തേക്കുള്ള സര്‍വീസുകളാണ് തടസ്സപ്പെട്ടത്. നാദാപുരം റോഡ്, മടപ്പള്ളിയിൽ പാളത്തിൽ മരം വീണതിനെ തുടര്‍ന്ന് വൈദ്യുതലൈൻ പൊട്ടിവീണു.

വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. സമ്പര്‍ക് ക്രാന്തി എക്‌സ്പ്രസ് വടകരയിലും പരശുറാം എക്‌സ്പ്രസ് തിക്കോടിയിലും പിടിച്ചിട്ടു. കണ്ണൂര്‍ സ്‌പെഷ്യല്‍ എക്സ്പ്രസ് കൊയിലാണ്ടിയിലും മംഗള എലത്തൂര്‍ സ്റ്റേഷനിലും പിടിച്ചിട്ടു. ട്രാക്കില്‍വീണ് തെങ്ങ് മുറിച്ചുമാറ്റിയ ശേഷം സര്‍വീസുകള്‍ പുനരാരംഭിച്ചതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു

Coconut tree falls on railway tracks in Madappally; Train services to Kannur disrupted

Next TV

Related Stories
വികസന കുതിപ്പിലേറാന്‍ തലശ്ശേരി ജനറല്‍ ആശുപത്രി  തിരുവങ്ങാട് -കോടിയേരി മേഖല മെഡിക്കല്‍ ഹബ്ബാകും

May 24, 2025 05:00 PM

വികസന കുതിപ്പിലേറാന്‍ തലശ്ശേരി ജനറല്‍ ആശുപത്രി തിരുവങ്ങാട് -കോടിയേരി മേഖല മെഡിക്കല്‍ ഹബ്ബാകും

വികസന കുതിപ്പിലേറാന്‍ തലശ്ശേരി ജനറല്‍ ആശുപത്രി തിരുവങ്ങാട് -കോടിയേരി മേഖല മെഡിക്കല്‍...

Read More >>
തലശേരിയിൽ കനത്ത മഴയിൽ മരം കടപുഴകി വീണു ; 6  ഇരുചക്രവാഹനങ്ങൾ തകർന്നു

May 24, 2025 12:30 PM

തലശേരിയിൽ കനത്ത മഴയിൽ മരം കടപുഴകി വീണു ; 6 ഇരുചക്രവാഹനങ്ങൾ തകർന്നു

തലശേരിയിൽ കനത്ത മഴയിൽ മരം കടപുഴകി വീണു ; 6 ഇരുചക്രവാഹനങ്ങൾ...

Read More >>
മഞ്ഞോടിയിൽ ശുദ്ധജല വിതരണ പൈപ്പിടാനെടുത്ത കുഴിയിൽ സ്വകാര്യ ബസ് താഴ്ന്നു ; ഉയർത്തിയത് ഏറെ പണിപ്പെട്ട്

May 24, 2025 11:29 AM

മഞ്ഞോടിയിൽ ശുദ്ധജല വിതരണ പൈപ്പിടാനെടുത്ത കുഴിയിൽ സ്വകാര്യ ബസ് താഴ്ന്നു ; ഉയർത്തിയത് ഏറെ പണിപ്പെട്ട്

മഞ്ഞോടിയിൽ ശുദ്ധജല വിതരണ പൈപ്പിടാനെടുത്ത കുഴിയിൽ സ്വകാര്യ ബസ് താഴ്ന്നു ; ഉയർത്തിയത് ഏറെ...

Read More >>
കാത്തിരിപ്പിന് വിരാമമിട്ട് ക്ഷേമ പെൻഷൻ വിതരണം ഇന്ന് തുടങ്ങും ; 3200 രൂപ അക്കൗണ്ടിലേക്ക്

May 24, 2025 10:42 AM

കാത്തിരിപ്പിന് വിരാമമിട്ട് ക്ഷേമ പെൻഷൻ വിതരണം ഇന്ന് തുടങ്ങും ; 3200 രൂപ അക്കൗണ്ടിലേക്ക്

കാത്തിരിപ്പിന് വിരാമമിട്ട് ക്ഷേമ പെൻഷൻ വിതരണം ഇന്ന് തുടങ്ങും ; 3200 രൂപ...

Read More >>
തലശേരിയിൽ നിന്നും  കാണാതായ  പ്ലസ്ടു വിദ്യാർത്ഥിയെ കണ്ടെത്തി

May 23, 2025 08:53 PM

തലശേരിയിൽ നിന്നും കാണാതായ പ്ലസ്ടു വിദ്യാർത്ഥിയെ കണ്ടെത്തി

തലശേരിയിൽ നിന്നും കാണാതായ പ്ലസ്ടു വിദ്യാർത്ഥിയെ...

Read More >>
നിസ്സാര കാരണം പറഞ്ഞ് ഇൻഷൂറൻസ് നിഷേധിച്ചു ; തലശേരി സ്വദേശിക്ക് 10,25,000 രൂപ നൽകാൻ കോടതി വിധി

May 23, 2025 07:35 PM

നിസ്സാര കാരണം പറഞ്ഞ് ഇൻഷൂറൻസ് നിഷേധിച്ചു ; തലശേരി സ്വദേശിക്ക് 10,25,000 രൂപ നൽകാൻ കോടതി വിധി

നിസ്സാര കാരണം പറഞ്ഞ് ഇൻഷൂറൻസ് നിഷേധിച്ചു ; തലശേരി സ്വദേശിക്ക് 10,25,000 രൂപ നൽകാൻ കോടതി...

Read More >>
Top Stories